Total Pageviews

PLUS ONE SCHOOL/COMBINATION TRANSFER

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ വേക്കൻസി പ്രസിദ്ധീകരണം, അപേക്ഷ സമർപ്പണം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കൻസിയോടൊപ്പം മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന സീറ്റുകളും ചേർത്തുള്ള സ്കൂൾ തല വേക്കൻസി, സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 2021 നവംബർ 5 രാവിലെ 9 പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ 2021 നവംബർ 5 ന് രാവിലെ 10 മണി മുതൽ 2021 നവംബർ 6 വൈകിട്ട് 4 മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.


Share it:

Admission

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: