We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ

 പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ആദ്യ ഘട്ടം മെയ് 3ന് ആരംഭിക്കും

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ് വിഷയങ്ങൾ ആദ്യ ഘട്ടത്തിൽ. 

പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ സ്കൂൾതലത്തിൽ തയ്യാറാക്കും. 

മറ്റ് പ്രാക്ടിക്കൽ വിഷയങ്ങളുടെ പരീക്ഷാ തിയതി പിന്നീട്.

പ്ലസ്ടു ഉത്തര പേപ്പറുകളുടെ മൂല്യനിർണ്ണയം ആദ്യഘട്ടം ഏപ്രിൽ 28 ന് ആരംഭിക്കും

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, എക്കണോമിക്സ് ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിർണ്ണയം ആദ്യഘട്ടത്തിൽ.

എക്കണോമിക്സ് മൂല്യനിർണ്ണയ ക്യാമ്പ് മെയ് 3ന് ആരംഭിക്കും.

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ