NEET UG 2025 കൗൺസിലിംഗ് മാർഗങ്ങൾ

NEET UG 2025: മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസിലിംഗ് മാർഗങ്ങൾ

NEET UG 2025 യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വിവിധ കൗൺസിലിംഗ് മാർഗങ്ങളിലൂടെയാണ് മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടേണ്ടത്. താഴെ പ്രധാനം ആയി ചില പ്രധാന കൗൺസിലിംഗ് സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നു:

1. MCC Counseling – ഓൾ ഇന്ത്യ ക്വോട്ട

സൈറ്റും രജിസ്ട്രേഷനും: mcc.nic.in

  • 15% Government Medical Colleges (MBBS/BDS)
  • AIIMS, JIPMER (Puducherry & Karaikal)
  • All Deemed & Central Universities
  • ESIC Institutions – IP quota seats
  • AFMC Pune – First stage selection
  • BSc Nursing – Some Central Institutes

2. AYUSH Counseling – ആയുഷ് കോഴ്സുകൾക്ക്

സൈറ്റും രജിസ്ട്രേഷനും: aaccc.gov.in

  • BAMS, BHMS, BUMS, BSMS
  • AIQ Seats, Central/Deemed Universities, National Institutes

3. VCI Counseling – വെറ്ററിനറി പ്രവേശനം

സൈറ്റും രജിസ്ട്രേഷനും: vci.admissions.nic.in

  • 15% AIQ seats for BVSc & AH programs

4. കേരളം – State Counselling (CEE Kerala)

സൈറ്റും രജിസ്ട്രേഷനും: cee.kerala.gov.in

  • MBBS, BDS
  • BAMS, BHMS, BSMS, BUMS
  • BSc Agriculture, Forestry, Fisheries Science
  • BSc Climate Change & Environment
  • BVSc & AH, BVSc AgriBusiness Mgmt

5. AFMS Nursing (കുമാരിമാർക്ക് മാത്രം)

Armed Forces Medical Services കീഴിലുള്ള BSc Nursing പ്രവേശനം joinindianarmy.nic.in എന്ന സൈറ്റിൽ അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 30 രാത്രി 11pm.

NEET UG 2025 കൗൺസിലിംഗ് മാർഗങ്ങൾ | MBBS, BDS, AYUSH, Veterinary, Nursing പ്രവേശനം

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق