NEET UG 2025: മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസിലിംഗ് മാർഗങ്ങൾ
NEET UG 2025 യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വിവിധ കൗൺസിലിംഗ് മാർഗങ്ങളിലൂടെയാണ് മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനം നേടേണ്ടത്. താഴെ പ്രധാനം ആയി ചില പ്രധാന കൗൺസിലിംഗ് സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നു:
1. MCC Counseling – ഓൾ ഇന്ത്യ ക്വോട്ട
സൈറ്റും രജിസ്ട്രേഷനും: mcc.nic.in
- 15% Government Medical Colleges (MBBS/BDS)
- AIIMS, JIPMER (Puducherry & Karaikal)
- All Deemed & Central Universities
- ESIC Institutions – IP quota seats
- AFMC Pune – First stage selection
- BSc Nursing – Some Central Institutes
2. AYUSH Counseling – ആയുഷ് കോഴ്സുകൾക്ക്
സൈറ്റും രജിസ്ട്രേഷനും: aaccc.gov.in
- BAMS, BHMS, BUMS, BSMS
- AIQ Seats, Central/Deemed Universities, National Institutes
3. VCI Counseling – വെറ്ററിനറി പ്രവേശനം
സൈറ്റും രജിസ്ട്രേഷനും: vci.admissions.nic.in
- 15% AIQ seats for BVSc & AH programs
4. കേരളം – State Counselling (CEE Kerala)
സൈറ്റും രജിസ്ട്രേഷനും: cee.kerala.gov.in
- MBBS, BDS
- BAMS, BHMS, BSMS, BUMS
- BSc Agriculture, Forestry, Fisheries Science
- BSc Climate Change & Environment
- BVSc & AH, BVSc AgriBusiness Mgmt
5. AFMS Nursing (കുമാരിമാർക്ക് മാത്രം)
Armed Forces Medical Services കീഴിലുള്ള BSc Nursing പ്രവേശനം joinindianarmy.nic.in എന്ന സൈറ്റിൽ അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 30 രാത്രി 11pm.