|
- പോളിംഗ് ഉദ്യോഗസ്ഥരായി ചുമതല ലഭിച്ച ബൂത്ത്, അസംബ്ളി മണ്ഡലം, ലോകസഭാ മണ്ഡലം അവയുടെ നമ്പറുകൾ, ലൊക്കേഷൻ എന്നിവ മനസ്സിലാക്കുക
- പോളിംഗ് ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുക. അവരെ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ പരസ്പരം കൈമാറുക. പറ്റുമെങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുക
- ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും പെട്ടെന്ന് കൈമാറുന്നതിനും വേണ്ടി താഴെയുള്ള PDF നിന്നും ആവശ്യമുള്ള പേജുകൾ പ്രിന്റ് ചെയ്തു കൈവശം സൂക്ഷിക്കുക.
- മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയത്ത് വിതരണ കേന്ദ്രത്തിൽ എത്തിച്ചേരുക.
- ഹാജർ രേഖപ്പെടുത്തി പോസ്റ്റിങ്ങ് ഓർഡർ കൈപ്പറ്റുക.
- Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തി പോളിംഗ് ടീം അംഗങ്ങൾ ഒരുമിച്ച് ചേർന്ന് വോട്ടിംഗ് മെഷീനുകൾ, ഫാറങ്ങൾ, കവറുകൾ, സ്റ്റേഷനറികൾ എന്നിവ വിതരണകേന്ദ്രത്തിൽ നിന്നും ഏറ്റുവാങ്ങുക.
- ചുമതലയുള്ള ബൂത്തിന് അനുവദിച്ച കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ തന്നെയാണ് ലഭിച്ചിട്ടുള്ളതെന്നും അവയുടെ സീരിയൽ നമ്പർ, അഡ്രസ് ടാഗ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുക.
- മെഷീനുകൾ എല്ലാം സീൽ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
- കൺട്രോൾ യൂണിറ്റ് Candidate Set Section സീൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- കൺട്രോൾ യൂണിറ്റ് മാത്രമായി ഓണാക്കി ബാറ്ററി, കൺട്രോൾ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം വിലയിരുത്തുക. കൺട്രോൾ യൂണിറ്റ് ബാറ്ററി “Battery High” ആണെന്ന് ഉറപ്പുവരുത്തുക.
- ബാലറ്റ് യൂണിറ്റിന്റെ slide switch യഥാസ്ഥാനത്താണെന്നും സീലുകൾ ഉണ്ടെന്നും ഉറപ്പുവരുത്തുക.
- ബാലറ്റ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബാലറ്റ് പേപ്പർ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- മെഷീനുകൾക്ക് എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ അത് വിതരണ കേന്ദ്രത്തിൽ അറിയിക്കുക.
- ഡോക്യുമെന്റേഷൻ മാർക്ക് ബൂത്തിന്റേതാണോ എന്ന് ഉറപ്പുവരുത്തുക.
-
The following articles should be handed over to the official’s table by the presiding officer for verification.
- A detailed list of polling materials incorporated in Annexure II – Presiding Officers Hand Book.
-
താഴെ കൊടുത്തിട്ടുള്ള പ്രധാനപ്പെട്ട പോളിങ് സാമഗ്രികൾ പരിശോധിക്കണം.
ഇവയല്ലാത്ത പോളിങ് സാമഗ്രികൾ ഏതെങ്കിലും കുറവുണ്ടെങ്കിൽ അത് പോളിംഗ് സ്റ്റേഷനിൽ എത്തിയശേഷം സെക്ടർ ഓഫീസറെ അറിയിച്ചാലും മതിയാകും.
- Register of voters (Form 17A)
- Voters Slip
- Marked copy of electoral roll (Marked Copies of Electoral Roll പരിശോധിക്കുമ്പോൾ PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പുവരുത്തണം.)
- List of contesting candidates
- Photocopy of signature of candidates/agents
- Indelible ink
- Special tag
- Green paper seal
- Strip seal
- Pink paper seal
- ഇലക്ഷൻ പ്രക്രിയ സുഗമമാക്കുന്നതിനായി കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പ്രവർത്തനരീതി മനസ്സിലാക്കണം.
- വിതരണ കേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് സെക്ടറൽ ഓഫീസർ, RO / ARO / ERO തുടങ്ങിയവരുടെ ഫോൺ നമ്പർ ശേഖരിക്കണം.
- ഇലക്ഷൻ സാമഗ്രികൾ പ്രധാനപ്പെട്ടവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കമ്മീഷൻ അനുവദിച്ചിരിക്കുന്ന വാഹനത്തിൽ കയറി നിയമിത ബൂത്തിൽ എത്തണം. അനുവദിച്ചിരിക്കുന്ന വാഹനങ്ങളിൽ അല്ലാതെ പോളിംഗ് സാമഗ്രികൾ സ്വകാര്യ വാഹനത്തിൽ കയറ്റരുത്.
Experience rich and authentic audio through the Bang & Olufsen Play. Each sound enriched to immerse you in a sound that takes you away. Combining it with the Dual HP Speakers & HP Audio Boost, brings to life each note and sound, be it when you’re listening to music or watching a movie.
Worried about your power going down while travelling for long hours? Keep your worries aside and get the HP Pavilion laptop that comes with super-fast battery charging. Enjoy a faster, smoother, and amazingly responsive computing experience that lets you do all your tasks on-the-go without any worries. Built with a battery that smartly adapts to the system demands, you are sure to be offered the best possible performance. HP Adaptive Battery Fast Charges in less time w/ 43WH adapter- 50% in 30 min will allows you to get more hours back in less time.