ഇലക്ഷൻ ഡ്യൂട്ടി — Help Centre

HP Pavilion Laptop 15-eh1101AU
₹55,990.00
Market 1 Market 2
ഇലക്ഷൻ ഡ്യൂട്ടിക്ക് പുറപ്പെടും മുമ്പ്
  1. പോളിംഗ് ഉദ്യോഗസ്ഥരായി ചുമതല ലഭിച്ച ബൂത്ത്, അസംബ്ളി മണ്ഡലം, ലോകസഭാ മണ്ഡലം അവയുടെ നമ്പറുകൾ, ലൊക്കേഷൻ എന്നിവ മനസ്സിലാക്കുക 
  2. പോളിംഗ് ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുക. അവരെ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ പരസ്പരം കൈമാറുക. പറ്റുമെങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുക 
  3. ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും പെട്ടെന്ന് കൈമാറുന്നതിനും വേണ്ടി താഴെയുള്ള PDF നിന്നും ആവശ്യമുള്ള പേജുകൾ പ്രിന്റ് ചെയ്തു കൈവശം സൂക്ഷിക്കുക. 
Election Form Simon Mash 4.1Mb
Poll Manager App google_logo Play Updated on Dec 6, 2025
പോളിംഗിന്റെ തലേദിവസം പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങൽ
  1. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയത്ത് വിതരണ കേന്ദ്രത്തിൽ എത്തിച്ചേരുക.
  2. ഹാജർ രേഖപ്പെടുത്തി പോസ്റ്റിങ്ങ് ഓർഡർ കൈപ്പറ്റുക.
  3. Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തി പോളിംഗ് ടീം അംഗങ്ങൾ ഒരുമിച്ച് ചേർന്ന് വോട്ടിംഗ് മെഷീനുകൾ, ഫാറങ്ങൾ, കവറുകൾ, സ്റ്റേഷനറികൾ എന്നിവ വിതരണകേന്ദ്രത്തിൽ നിന്നും ഏറ്റുവാങ്ങുക.
  4. ചുമതലയുള്ള ബൂത്തിന് അനുവദിച്ച കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ തന്നെയാണ് ലഭിച്ചിട്ടുള്ളതെന്നും അവയുടെ സീരിയൽ നമ്പർ, അഡ്രസ് ടാഗ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുക.
  5. മെഷീനുകൾ എല്ലാം സീൽ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  6. കൺട്രോൾ യൂണിറ്റ് Candidate Set Section സീൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  7. കൺട്രോൾ യൂണിറ്റ് മാത്രമായി ഓണാക്കി ബാറ്ററി, കൺട്രോൾ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം വിലയിരുത്തുക. കൺട്രോൾ യൂണിറ്റ് ബാറ്ററി “Battery High” ആണെന്ന് ഉറപ്പുവരുത്തുക.
  8. ബാലറ്റ് യൂണിറ്റിന്റെ slide switch യഥാസ്ഥാനത്താണെന്നും സീലുകൾ ഉണ്ടെന്നും ഉറപ്പുവരുത്തുക.
  9. ബാലറ്റ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബാലറ്റ് പേപ്പർ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  10. മെഷീനുകൾക്ക് എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ അത് വിതരണ കേന്ദ്രത്തിൽ അറിയിക്കുക.
  11. ഡോക്യുമെന്റേഷൻ മാർക്ക് ബൂത്തിന്റേതാണോ എന്ന് ഉറപ്പുവരുത്തുക.
  12. The following articles should be handed over to the official’s table by the presiding officer for verification.
    • A detailed list of polling materials incorporated in Annexure II – Presiding Officers Hand Book.
  13. താഴെ കൊടുത്തിട്ടുള്ള പ്രധാനപ്പെട്ട പോളിങ് സാമഗ്രികൾ പരിശോധിക്കണം. ഇവയല്ലാത്ത പോളിങ് സാമഗ്രികൾ ഏതെങ്കിലും കുറവുണ്ടെങ്കിൽ അത് പോളിംഗ് സ്റ്റേഷനിൽ എത്തിയശേഷം സെക്ടർ ഓഫീസറെ അറിയിച്ചാലും മതിയാകും.
    • Register of voters (Form 17A)
    • Voters Slip
    • Marked copy of electoral roll (Marked Copies of Electoral Roll പരിശോധിക്കുമ്പോൾ PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പുവരുത്തണം.)
    • List of contesting candidates
    • Photocopy of signature of candidates/agents
    • Indelible ink
    • Special tag
    • Green paper seal
    • Strip seal
    • Pink paper seal
  14. ഇലക്ഷൻ പ്രക്രിയ സുഗമമാക്കുന്നതിനായി കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പ്രവർത്തനരീതി മനസ്സിലാക്കണം.
  15. വിതരണ കേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് സെക്ടറൽ ഓഫീസർ, RO / ARO / ERO തുടങ്ങിയവരുടെ ഫോൺ നമ്പർ ശേഖരിക്കണം.
  16. ഇലക്ഷൻ സാമഗ്രികൾ പ്രധാനപ്പെട്ടവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കമ്മീഷൻ അനുവദിച്ചിരിക്കുന്ന വാഹനത്തിൽ കയറി നിയമിത ബൂത്തിൽ എത്തണം. അനുവദിച്ചിരിക്കുന്ന വാഹനങ്ങളിൽ അല്ലാതെ പോളിംഗ് സാമഗ്രികൾ സ്വകാര്യ വാഹനത്തിൽ കയറ്റരുത്.

Experience rich and authentic audio through the Bang & Olufsen Play. Each sound enriched to immerse you in a sound that takes you away. Combining it with the Dual HP Speakers & HP Audio Boost, brings to life each note and sound, be it when you’re listening to music or watching a movie.

Worried about your power going down while travelling for long hours? Keep your worries aside and get the HP Pavilion laptop that comes with super-fast battery charging. Enjoy a faster, smoother, and amazingly responsive computing experience that lets you do all your tasks on-the-go without any worries. Built with a battery that smartly adapts to the system demands, you are sure to be offered the best possible performance. HP Adaptive Battery Fast Charges in less time w/ 43WH adapter- 50% in 30 min will allows you to get more hours back in less time.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment