1 comment

  1. Anonymous
    തീര്‍ത്ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് വടക്കുഭാഗം വെടിക്കട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍മേളം ആസ്വാദകരുടെ മനംകവര്‍ന്നു. മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം.

    തീര്‍ത്ഥകേന്ദ്രം വികാരി ഫാ.പോള്‍ പയ്യപ്പിള്ളി നിലവിളക്കുകൊളുത്തി മേളം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എന്‍.ജെ ലിയോ അധ്യക്ഷനായിരുന്നു.

    ഗുരുവായൂര്‍ സിഐ ബിജു ഭാസ്കര്‍ മേളവിദ്വാനെ പൊന്നാടയണിയിച്ച് ആദരിച്ചു. മേളം രണ്ടരമണിക്കൂറോളം നീണ്ടുനിന്നു