ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയില്‍ നൂറുമേനി നേടിയ സ്കൂളുകള്‍:

Unknown
ആളൂര്‍ സെന്‍റ് ജോസഫ്സ്, കല്ലേറ്റുങ്കര ബിവിഎംഎച്ച്എസ്, ചാലക്കുടി കാര്‍മല്‍, ചാലക്കുടി എസ്എച്ച്, മേലൂര്‍ സെന്‍റ് ജോസഫ്സ്, കോട്ടപ്പുറം സെന്‍റ് ആന്‍സ്, തെക്കന്‍ താണിശേരി സെന്‍റ് ആന്‍റണീസ് ജിഎച്ച്എസ്,ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ, ഇരിങ്ങാലക്കുട സെന്‍റ് മേരീസ് എച്ച്എസ്എസ്, ഇരിങ്ങാലക്കുട എല്‍എഫ്, കല്‍പ്പറന്പ് ബിവിഎംഎച്ച്എസ്, കൊടകര സെന്‍റ് ഡോണ്‍ബോസ്കോ, വെള്ളിക്കുളങ്ങര പിസിജിഎച്ച്എസ്, വെള്ളിക്കുളങ്ങര വിമല എച്ച്എസ്എസ്, കൊരട്ടി എംഎഎം, കരുവന്നൂര്‍ സെന്‍റ് ജോസഫ്സ്, കാറളം എച്ച്എസ്, കുറ്റിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ്, പുതുക്കാട് സെന്‍റ് ആന്‍റണീസ്, പുതുക്കാട് ജിവിഎച്ച്എസ്എസ്, പുത്തന്‍ചിറ ജിവിഎച്ച്എസ്എസ്, പുത്തന്‍ചിറ ടിഎച്ച്എസ്, വാളൂര്‍ എന്‍എസ്എച്ച്എസ്, പല്ലിശേരി എസ്എന്‍ഡിപി എച്ച്എസ്എസ്, വൈന്തല സെന്‍റ്മേരീസ്, മേലഡൂര്‍ ഗവ.സമിതി എച്ച്എസ്എസ്, സ്നേഹഗിരി ഹോളിചൈല്‍ഡ്, ആളൂര്‍ ശ്രീനാരായണവിലാസം, മാള കോട്ടക്കല്‍ എസ്സിജിഎച്ച്എസ്, മതിലകം ഒഎല്‍എഫ് ജിഎച്ച്എസ്, ആനന്ദപുരം സെന്‍റ് ജോസഫ്സ്, ഇരിങ്ങാലക്കുട സംഗമേശ്വര എന്‍എസ്എസ് ഇഎംഎച്ച്എസ്, അരിപ്പാലം വിദ്യാജ്യോതി.

Post a Comment