FOCUS POINTS Kerala Plus Two Business Studies Notes Chapter 12 Consumer Protection
Focus Points 2022 Updated on 27.12.2021 FOCUS POINTS Kerala Plus Two Business Studies Notes Chapter 12 Consumer Protection Introduction (ആമുഖം) Consumer satisfaction is the most important aspect in the marketing strategy of any business enterprise. A consumer is said to be a king in free market economy. ഏതു ബിസിനസ്സ് സ്ഥാപനത്തിന്റേയും വിപണന തന്ത്രത്തിന്റെ സുപ്രധാനമായ വശം ഉപഭോക്താക്കളുടെ സംത്യപ്തിയാണ്. മാർക്കറ്റിലെ രാജാവ് എന്നാണ് ഉപഭോക്താവ് അറിയപ്പെടുന്നത്. Consumer Rights (ഉപഭോക്താവിന്റെ അവകാശങ്ങൾ) The Consumer Protection Act provides for six rights of consumers they are: 1. Right to safety (സുരക്ഷിതത്വത്തിനുള്ള അവകാശം) The consumer has a right to be protected against goods and services which are hazardous to life and health. ഉല്പാദകരിൽനിന്ന് ഉപഭോക്താവിന് ലഭിക്കുന്ന സാധനങ്ങളും സേവനങ്ങളും ഉപഭോക്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും ആപൽക്കരമാകാതിരിക്കാനുള്ള അവകാശമാണിത്. 2. Right to be informed (ഉല്പന്നത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനുള്ള അവകാശങ്ങൾ) The consumers has a right to ha...