Posts

Showing posts with the label gadgets

മൊബൈൽ വാലറ്റ്‌ ‘എസ്‌.ബി.ഐ.ബഡ്ഡി’ എങ്ങനെയെന്ന്‌ നോക്കാം

Image
മൊബൈൽ വാലറ്റ്‌’ ഇതിനോടകം പരിചിതമായ ഒരു വാക്കായിക്കഴിഞ്ഞു. എങ്കിലും എങ്ങനെയാണ്‌ ഇത്‌ മൊബൈലിൽ സംഘടിപ്പിക്കേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും ഉള്ള കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടാവും. ‘എസ്‌.ബി.ഐ.ബഡ്ഡി’ ഒരു ഉദാഹരണമായി എടുത്ത്‌ പ്രവർത്തനം എങ്ങനെയെന്ന്‌ നോക്കാം.  1. ആദ്യമായി നമ്മുടെ സ്മാർട്ട് ഫോണിലുള്ള പ്ലേസ്റ്റോർ ബട്ടൺ എടുക്കണം, 2. പ്ലേസ്റ്റോറിൽ മുകളിലെ സെർച്ച് ബോക്സിൽ SBI BUDDY എന്നടിച്ചാൽ നിരവധി ഓപ്ഷനുകൾ വരും. അതിൽനിന്ന് ചിത്രത്തിൽ സൂചിപ്പിച്ചതിൽ അമർത്തുക. ബഡ്ഡി ഡൗൺലോഡാവുന്നത് കാണാം, 3. ഡൗൺലോഡ് കഴിഞ്ഞാൽ ആപ്പ് തുറന്ന് വരും. ഇവിടെ ‘ഓപ്പൺ’ എന്ന ബട്ടൺ അമർത്തുക, 4. ഇനി നമുക്ക് ഉപയോഗിക്കാൻ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം, 5. ഇനി വരുന്ന സ്‌ക്രീനിൽ നമ്മുടെ മൊബൈൽ നമ്പർ (10 അക്കം), ഇ-മെയിൽ ഐ.ഡി.യും പേരും ഇനീഷ്യലും ജനനത്തീയതിയും നൽകുക. ഇനി സൈൻ അപ്പ് എന്ന ബട്ടൺ അമർത്തുക, 6. മുകളിൽ വർഷം കാണുന്നതിൽ വിരൽ വെച്ചാൽ പിറകോട്ടുള്ള ഓരോ വർഷവും തെളിഞ്ഞുവരും. അതുപോലെ മാസവും. എന്നിട്ട് ജനനത്തീയതിയിൽ തൊടുക. തീയതി, മാസം വർഷം എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തിവേണം മുന്നോട്ടുപോവാൻ, 7. ഈ സമയം മൊബൈലിൽ ...

കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി

Image
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. '2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്‍നിര ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.  ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 ന് പ്രത്യേകമായി സാംസങ് അവകാശപ്പെടുന്ന സവിശേഷതകള്‍ ഇവയാണ് - മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ . കൂടുതല്‍ സംരക്ഷണമുദ്ദേശിച്ച് വിരലടയാളപ്പൂട്ടോടെ ( Fingerprint Scanner )യാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്. പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്...

Apple iPhone 4 vs HTC Droid Incredible Part 2

Chinabuye electronic gadgets

Image