ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി

Unknown
സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ഒരു ഗഡു ക്ഷാമബത്തകൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഫിബ്രവരി മാസത്തെ ശമ്പളം മുതല്‍ ഇത് നല്‍കിത്തുടങ്ങും.

അടിസ്ഥാന ശമ്പളത്തിന്റെ 16 ശതമാനംവരുന്ന ഈ ക്ഷാമബത്ത നല്‍കാന്‍ 70 കോടി രൂപയാണ് അധികം വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Post a Comment