1. യോഗ്യത ആർജ്ജിക്കാത്ത അധ്യാപകർക്ക് തടഞ് വെച്ചിരുന്ന Scale of pay അനുവദിച്ചിരിക്കുന്നു 2. മൂന്നു വർഷത്തിനുള്ളിൽ അവർ നിശ്ചിത യോഗ്യത  കൈവരിച്ചിരിക്കണം  3.     I/O 3/2016 എന്ന തിയതി മുതലാണ് ഉത്തരവിനു പ്രാബല്യം