We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

വായിച്ചപ്പോൾ ഒരുപാട് ചിന്തിപ്പിച്ച ഒരു പോസ്റ്റ്.ജോലിക്ക് പോയി തിരിച്ചു വന്ന അമ്മയോട് കുഞ്ഞ് ചോദിച്ചു ...

"നമ്മുടെ വീട്ടിലെ അലമാരയുടെ ചാവി എന്താ ജോലിക്കാരിയുടെ അടുത്ത് കൊടുക്കാത്തത്" ?

അമ്മ : "അവൾക്കു അത് കൊടുക്കാൻ പറ്റുമോ" ?

കുഞ്ഞ് : "ആഭരണങ്ങളും ,പണവും എന്താ അമ്മെ കൊടുക്കാത്തത് "?

അമ്മ : "അതെല്ലാം കൊടുക്കാൻ പാടില്ല"

കുഞ്ഞ് : "ATM കാർഡ്‌ എന്താ
കൊടുക്കാത്തത് "?

അമ്മ : "ഇതെല്ലാം നമുക്ക് അത്യാവശ്യമായ സാധനങ്ങളാണ് ,ഇതെല്ലാം ജോലിക്കാരിയുടെ കൈയിൽ കൊടുക്കാൻ പാടില്ല "

കുഞ്ഞ്: "അപ്പൊ എന്തിനാ അമ്മെ എന്നെ മാത്രം അവരുടെ കൈയിൽ കൊടുത്തിട്ടു പോകുന്നത്?  എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ "?

മറുപടി വന്നില്ല.....
കണ്ണീർ മാത്രം....😪👍

ആരാണ് രചിച്ചതെന്ന് അറിയില്ലെങ്കിലും നൂറായിരം അഭിനന്ദങ്ങൾ.
PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment