Posts
സ്‌കൂളില്‍ പോകുന്ന കൂട്ടുകാര്‍ക്കായി ചില പൊടിക്കൈകള്‍
സ്‌കൂള്‍ തുറന്നു. ഇനി പഠനത്തിന്റെ സമയമാണ്. പ്രോജക്റ്റും അസൈന്‍മെന്റും ഒക്കെയുണ്ടാകും. സ്‌കൂളില്‍ പോകുന്ന കൂട്ടുകാര്‍ക്ക് വളരെ സിംപിളായി ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയുന്ന ആറ് വസ്തുക്കളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.