Kerala Plus Two Business Studies Chapter Wise Questions and Answers Chapter 13 Entrepreneurial Development
Multiple Choice Questions & Answers
Put a tick against the most appropriate answer to the following questions:
Question 1.
Entrepreneurs undertake
സംരംഭകൻ ഏറ്റെടുക്കുന്നത്.
a. Calculated risks — കണക്കുക്കൂട്ടി വച്ച് നഷ്ടം
b. High risks – വലിയ നഷ്ടം
c. Low risks – കുറഞ്ഞ നഷ്ടം
d. Moderate and calculated risks – മോഡറേറ്റഡ് ആന്റ് കാൽകുലേറ്റഡ് റിസ്
Answer:
d. Moderate and calculated risks
മോഡറേറ്റഡ് ആന്റ് കാൽകുലേറ്റഡ് റിസ്ക്
Question 2.
In economics, which of the following is not a function of the entrepreneur?
ധനതത്വ ശാസ്ത്രത്തിൽ സംരംഭകന്റെ ചു മതല അല്ലാത്തത് ഏത്?
a. Risk-taking – നഷ്ടം ഏറ്റെടുക്കൽ
b. Provision of capital and organisation of production – മൂലധന സ്വരൂപണവും ഉല്പാദന സംഘാടനവും
c. Innovation – കണ്ടുപിടിത്തങ്ങൾ
d. Day to day conduct of business – ബിസിനസ്സിലെ ദൈനംദിന ബന്ധങ്ങൾ
Answer:
d. Day to day conduct of business
ബിസിനസിലെ ദൈനംദിന ബന്ധങ്ങൾ
Question 3.
Which of the following statements does not clearly distinguish between entrepreneurship and management?
താഴെപ്പറയുന്നവയിൽ മാനേജരെയും സം രംഭകനെയും തമ്മിൽ വ്യത്യാസപ്പെടുത്താ ത്ത പ്രസ്താവന ഏത്?
a. Entrepreneurs found the business; managers operate it
സംരംഭകൻ വ്യാപാരം കണ്ടെത്തുക യും മാനേജർ (പവർത്തനം നടത്തുക.യും ചെയ്യുന്നു.
b. Entrepreneurs are the owners of their businesses; managers are employees
സംരംഭകൻ വ്യാപാര ഉടമയും മാനേജർ തൊഴിലാളിയുമാണ്.
c. Entrepreneurs earn profits; managers earn salaries
സംരംഭകൻ ലാഭം നേടുന്നു, മാനേജർ ക്ക് ശബളം ലഭിക്കുന്നു
d. Entrepreneurship is once for all activity; management is a continuous activity
എല്ലാ പ്രവർത്തനവും ചേരുന്നതാണ് സംരംഭകത്വം , മാനേജ്മെന്റ് ഒരു തുടർ പ്രവർത്തനമാണ്.
Answer:
Entrepreneurship is once for all activity; management is a continuous activity
എല്ലാ പ്രവർത്തനവും ചേരുന്നതാണ് സംരംഭകത്വം , മാനേജ്മെന്റ് ഒരു തുടർ പവർത്തനമാണ്.
Question 4.
In the roles and functions of the entrepreneur identified by Kill by, which of the following is not an aspect of “political administration’? സംരംഭക ധർമ്മത്തിൽ ഭരണത്തിന്റെ പരി ധിയിൽ വരാത്തത് ഏത്?
a. Dealing with public bureaucracy
പൊതുജന മേധാവിത്വം കൈകാര്യം ചെയ്യൽ
b. Managing human relations within the firm
സ്ഥാപനത്തിലെ ആളുകളെ കൈകാ ര്യം ചെയ്യൽ
c. Introducing new production techniques and products
പുതിയ ഉല്പന്ന ടെക്നിക്സകളുടെ യും ഉല്പന്നതിന്റെയും ആരംഭം
d. Managing customer and supplier relations
ഉപഭോക്താക്കളുടെയും വിതരണക്കാ രുടെയും ബന്ധം കൈകാര്യം ചെയ്യൽ
Answer:
Introducing new production techniques and products
പുതിയ ഉല്പന്ന ടെക്നിക്സകളുടെ യും ഉല്പ്പന്നത്തിന്റെയും ആരംഭം
Question 5.
Which of the following attitudes is not generally associated with successful entrepreneurship
വിജകരമായ സംരംഭകത്വത്തിൽ ഉൾപ്പെ ടാത്തത്?
a. Investing in R and D – ഗവേഷണ വികസന നിക്ഷേപം
b. Live your business day by day – ദിനം തോറുമുള്ള നിങ്ങളുടെ ബിസിന സ്സിന്റെ നിലനിൽപ്പ്
c. Innovate and improvise continualy – തുടർച്ചയായ മെച്ചപ്പെടുത്തൽ
d. Produce as per customers’ requirements – ഉപഭോക്താവിന്റെ ആവശ്യപ്രകാരമു ള്ള ഉൽപ്പാദനം നടത്തൽ
Answer:
b. Live your business day by day
ദിനം തോറുമുള്ള നിങ്ങളുടെ ബിസിന സ്സിന്റെ നിലനിൽപ്പ്
Short Answer Type Questions & Answers
Question 1.
Clarify the meaning of the terms ‘entrepreneur,’ ‘entrepreneurship,’and enterprise.’
സംരംഭകൻ, സംരംഭകത്വം, സംരംഭം എന്നിവ വിവരിക്കുക?
Answer:
Entreprenuership is the process of setting up once’s own business. The person who set-up his business is called an entrpreneur. The output of the process, that is, the business unit is called enterprise.
സ്വന്തമായൊരു ബിസിനസ്സ് സ്ഥാപിക്കുന്ന തിനെ സംരംഭകത്വം എന്നുപറയുന്നു. ഒ തുവ്യവസായ സ്ഥാപനം സ്ഥാപിക്കുന്ന വ്യ കുതിയാണ് വ്യവസായസംരംഭകൻ. പവ ർത്തിക്കുന്നവന്റെ അഥവാ പ്രവർത്തന ത്തിന്റെ ഫലമാണ് വ്യവസായ സ്ഥാപനം. എന
Question 2.
Why is entrepreneurship regarded as a creative activity?
സംരംഭകത്വം ഒരു ക്രിയേറ്റീവ് പ്രവർത്ത നം ആണ്. വിശദീകരിക്കുക.
Answer:
Entreprenuership is creative also in the sense that it involves innovation , introduction of new products, new markets, etc.
സംരംഭകത്വം എന്നത് സൃഷ്ടിപരമാണ് അ ത് പുതിയ ഉൽപ്പന്നത്തിന്റെ ആരംഭം ക ണ്ടുപിടിത്തം, പുതിയ മാർക്കറ്റ് തുടങ്ങിയ വയെല്ലാം ഉൾക്കൊള്ളുന്ന ഒന്നാണ്.
Question 3.
“Entrepreneurs undertake”moderate’ risks.” Elaborate this statement.
സംരംഭകൻ നഷ്ടസാധ്യത ഏറ്റെടുക്കുന്ന വ്യക്തിയാണ്, വിശദീകരിക്കുക.
Answer:
It is generally believed that entrepreenuers take high risks. Individual opting for a career in entreprenuership take a bigger risk that involved.
സംരംഭകൻ എപ്പോഴും വലിയ നഷ്ടസാ ധ്യത ഏറ്റെടുക്കുന്ന ആളായിരിക്കും. ഒ രു വ്യക്തി സംരംഭകത്വത്തിലാണ് അയാ ളുടെ ഭാവി കാണുന്നതെങ്കിൽ അതിലുൾ
പ്പെട്ടിരിക്കുന്ന വല്യയ നഷ്ടസാധ്യതയും വഹിക്കാൻ സന്നദ്ധനായിരിക്കണം
Question 4.
How does entrepreneurship result in increasing the spectrum and scope of economic activities?
ഉയർന്ന നേട്ടങ്ങൾക്ക് വേണ്ടിയുള്ള ആഗ്ര ഹം സംരംഭകത്വത്തെ എങ്ങനെ സ്വാധീനി ക്കുന്നു. വിശദീകരിക്കുക.
Answer:
Development does not merely mean ‘more’ and ‘better’ of the existing, it also and more crucially means diversification of economic activities across the geographic, sectrol, and technological scope. Entrepreneurs lead the process of economic development via bringing about sectoral change.
നിലവിലുള്ളതിൽ നിന്നും നല്ലത്, അല്ലെങ്കി ൽ കൂടുതൽ എന്നതുമാത്രമല്ല വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പക രം ഭൂമിശാസ്ത്രപരമായും, മേഖലാപരമാ യും, സാങ്കേതികപരമായും ഉള്ള സാമ്പ ത്തിക പ്രവർത്തനങ്ങളുടെ വൈവിധ്യവത് കരണത്തെയാണ് വികസനം എന്നതുകൊ ണ്ട് അർത്ഥമാക്കുന്നത്. സംരംഭകരെ സാ മ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന ത് മേഖലാപരമായ മാറ്റത്തിലൂടെയാണ്.
Question 5.
Describe briefly the role of achievement motivation in entrepreneurship.
Answer:
It means that to motivate employees for the accomplishment of organisational objectives. It is a continuous process.
ഒരു വ്യക്തിയെ ലക്ഷ്യം നേടുന്നതുവരെ പ്രവർത്തനം തുടരാനായി പ്രേരിപ്പിക്കുന്ന തിനെയാണ് പ്രചോദനം എന്നു പറയുന്ന ത്, ഇത് തുടർച്ചയായ ഒരു പ്രക്രിയയാണ്.
In the opinion of prof. Mc Clelland’s, an individual acquires four important needs in his life
പ്രാഫ. മാക്സച്ചെലൻഡിന്റെ അഭിപ്രായത്തി ൽ ഒരു വ്യക്തി അയാളുടെ ജീവിതത്തിൽ പ്രധാനമായും നാല് കാര്യങ്ങൾ ആർജിക്കേ ണ്ടതുണ്ട്.
Long Answer Type Questions & Answers
Question 1.
Describe briefly the steps involved in starting a new business.
പുതിയ സംരംഭം ആരംഭിക്കുന്നതിന്റെ നട പടിക്രമങ്ങൾ ഏവ?
Answer:
Question 2.
Examine the nature of relationship between entrepreneurship and economic development.
സാമ്പത്തിക പുരോഗതിയും സംരംഭകത്വ വും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. വിശ ദീകരിക്കുക..
Answer:
1. Contribution to GDP
(ആഭ്യന്തര വളർച്ചാ നിരക്കിനുള്ള സംഭാ വന)
Increase in the Gross Domestic Prod the most common definition of economic development. Entrepreneurs generate income via organisation of production be it agriculture, manufacturing or services.
രാജ്യപുരോഗതിയിൽ പ്രധാന പങ്ക് വഹി ക്കുന്ന ഒന്നാണ് ആഭ്യന്തര വളർച്ചാ നിരക്കി ലുളള വർദ്ധനവ്. കാർഷികം, നിർമ്മാ ണം, സേവനം തുടങ്ങിയവയിലൂടെയാണ് സംരംഭകേൻ വരുമാനം ഉണ്ടാക്കുന്നത്.
2. Capital formation
(മൂലധന സ്വരൂപീകരണം)
To integrate the capital of others into entreprenuerial capital is known as capital formation. The entrepreneurial decision, in effect, is an investment decision that augments the productive capacity of the economy and hence, results in capital formation.
സംരംഭകന്റെ കൈവശമുള്ള മൂലധനത്തി ലേക്ക് മറ്റു മൂലധനത്തെ കൂട്ടിച്ചേർക്കുന്നപ വർത്തനത്ത മൂലധന സ്വരൂപീകരണം എന്നുപറയുന്നു. സംരംഭകത്വ തീരുമാനം നിക്ഷേപ തീരുമാനത്തെ സ്വാധീനിക്കുന്നു ആയതിനാൽ അത് രാജ്യത്തിന്റെ ഉല്പാദ ന ക്ഷമത വർദ്ധിപ്പിക്കുകയും പരിണിത ഫല മായി മൂലധനം സ്വരൂപിക്കുകയും ചെയ്യു ന്നു.
3. Generation of Employment
(തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു)
Every new business is a sources of employment to people with different abilities, skills and qualifications. Thus the entrepreneurship provides employment opportunities this will leads to economic development.
വ്യത്യസ്തമായ കഴിവും, പ്രാപ്തിയും യോ ഗതയുമുള്ള ഏതൊരാൾക്കും ഒരു പുതി യ ബിസിനസ് സംരംഭം തുടങ്ങുകയാണ ങ്കിൽ തൊഴിലവസരം ഉണ്ടായിരിക്കും. അതു കൊണ്ട് തന്നെ സംരംഭകത്വം തൊഴിലവസര ങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. അതുവഴി രാജ്യപുരോഗതിയും നേടിയെടുക്കുന്നു.
4. Generation of business opportunities for others
(മറ്റുള്ള ബിസിനസ്സിനും അവസരം ന കുന്നു)
Every new business creates opportunities for the suppliers of inputs and the marketers of the output.
ഏല്ലാ പുതിയ ബിസിനസ്സും ഇൻപുട്ട് നൽ കുന്ന സപ്ലെയേസിനും ഔട്ട്പുട്ട് വിൽ ക്കുന്ന മാർക്കറ്റേഴ്സിനും ബിസിനസ്സിൽ പുതിയ അവസരങ്ങൾ നൽകുന്നു.
5. Improvement in economic efficiency
(സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പി ക്കുന്നു)
Efficiency means to have greater output from the same input. Entrepreneurs improve economic efficiency by providing, reducing wastes, increasing yield, and bringing about technical progress etc.
ഒരേ ഇൻപുട്ടിൽ നിന്നും കൂടുതൽ ഔട്ട്പുട്ട് ലഭിക്കുന്നതിനെ കാര്യക്ഷമത എന്നുപറയു ന്നു. പാലവ് കുറച്ചുകൊണ്ടും, ലാഭം വർ ദ്ധിപ്പിച്ചുകൊണ്ടും, സാങ്കേതികമായ വിക സനത്തിലുടെയും സംരംഭകന് സാമ്പത്തി ക കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കും.
Question 3.
Clarify how motivation and abilities impact an individual’s decision to choose entrepreneurship as a career.
സംരംഭം ഏറ്റെടുക്കുന്ന വ്യക്തിയിൽ അ യാളിലെ പ്രചോദനവും കഴിവും എത ത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വിശദീകരിക്കുക.
Answer:
Entrepreneurship Development Institution has identified a set of 15 competencies that contribute toward entrepreneurial performance and success. They are:
സംരംഭകത്വ വികസന സ്ഥാപനം, ഒരു സംരംഭക ന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട 15 സവിശേ ഷതകൾ പ്രസ്താവിക്കുന്നുണ്ട്. അവ താഴെപ്പറ യുന്നവയാണ്.
- Initiative (മുൻകൈയെടുക്കൽ)
- Sees and acts on opportunities (അവസരങ്ങൾ നിർണ്ണിയിക്കുകയും മുതലെടു ക്കുകയും)
- Presistence – സ്ഥിരോത്സാഹം)
- Information seeking – (സാങ്കേതിക പരിജ്ഞാനം കൈവരിക്കൽ)
- Concern for higher quality of work – (ജോലിയുടെ ഗുണമേന്മ ഉറപ്പുവരുത്തൽ)
- Commitment to work contract – (കരാറുകളോടുള്ള പ്രതിബന്ധത
- Efficiency orientation – (കാര്യക്ഷമത
- Systematic planning (കമമായ ആസൂത്രണം)
- Problem-solving (പ്രശ്നം പരിഹരിക്കാനുള്ള കഴിവ്)
- Self confidence – (ആത്മവിശ്വാസം)
- Assertiveness – (അവകാശബോധം)
- Persuasion – (പ്രേരണ)
- Use of influence strategies – (തന്ത്രങ്ങളുടെ സ്വാധീനം)
- Monitoring – (മേൽനോട്ടം വഹിക്കൽ)
- Concern for employee welfare – (ജീവനക്കാരുടെ ക്ഷേമം)
Additional Questions & Answers
Question 1.
Entrepreneur + Enterprise
സംരംഭകൻ+സ്ഥാപനം………….
Answer:
Entrepreneurship
സംരംഭകത്വം
Question 2.
Entrepreneurship promotes
സംരംഭകത്വം ………. നൽകുന്നു.
a. Sales – വിൽപ്പന
b. production – ഉല്പാദനം
c. Employment – തൊഴിലവസരം
Answer:
c. Employment
തൊഴിലവസരം
Question 3.
Entrepreneures are …………..
സംരംകേർ ……….. ആണ്.
a. Risk takers – നഷ്ടസാധ്യത ഏറ്റെടുക്കുന്നവർ
b. Innovators – ഇന്നാവേറ്റ്സ്
c. Organised – സംഘാടകൻ
d. All of these – ഇവയെല്ലാം
Answer:
d. All of these
ഇവയെല്ലാം
Question 4.
What are the aspects of feasibility analysis
അനുയോജ്യതാ പഠനത്തിന്റെ വിവിധ ഭാവ ങ്ങൾ എന്തൊക്കെയാണ്?
Answer:
- Technical aspects – സാങ്കേതികമായ അനുയോജ്യത
- Economic aspects – മുതൽമുടക്ക് ലഭ്യതയുടെ അനുയോജ്യത
- Financial aspects – ധനപരമായ അനുയോജ്യത
- Commercial aspects – വിപണിപരമായ അനുയോജ്യത
- Administrative aspects – ഭരണ നിയമം അനുയോജ്യത
Question 5.
Write down any five entrepreneurial competencies
സംരംഭകന് ഉണ്ടായിരിക്കേണ്ട് ഏതെങ്കി ലും 5 സവിശേഷതകൾ എഴുതുക.
Answer:
- Initiative – (മുൻകൈയ്യടുക്കൽ)
- Sees and acts on opportunities (അവസരങ്ങൾ നിർണ്ണിയിക്കുകയും മു തലെടുക്കുകയും)
- Presistence – (സ്ഥിരോത്സാഹം)
- Information seeking – (സാങ്കേതിക പരിജ്ഞാനം ഒകൈവരി ക്കൽ)
- Concern for higher quality of work – (ജോലിയുടെ ഗുണമേന്മ ഉറപ്പുവരുത്തൽ)
Question 6.
‘KASH’ എന്നത് വിപുലീകരിക്കുക
Answer:
K- Knowledge – (അറിവ്)
A- Attitude – (സമീപനം)
S- Skill – (നൈപുണ്യം)
H-Habit (ശീലം)
Question 7.
Expand EDI
ഇ. ഡി.ഐ വിപുലീകരിക്കുക
Answer:
Entrepreneurship Development Institute
സംരംഭകത്വത്തെ വികസന സ്ഥാപനം
Question 8.
What is opportunity scouting?
വിപണന അവസരങ്ങൾ പരിവേഷണം നട ത്തുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
Answer:
One may rely on personal observation, discovery or invention, personal experience may also help in identifying business opportunities.
സംരംഭകത്വ അവസരങ്ങൾക്കുവേണ്ടിയുള്ള സംരംഭകന്റെ തെരച്ചിലാണ് അവസർ പരി വേഷണം. ഒരാളുടെ വ്യക്തിരമായ നിരീ ക്ഷണത്തിൽക്കൂടിയും, അനുഭവത്തിന്റെ വെ ളിച്ചത്തിൽക്കൂടിയുമാണ് ഒരാൾ സംരംഭക ത്വ അവസരങ്ങൾ കണ്ടെത്തുന്നത്.
Question 9.
What are the needs of Entrepreneurship
സംരംഭകത്വത്തിന്റെ ആവശ്യകത എന്താ ന്ന് വിശദമാക്കുക
Answer:
Every country, whatever developed or developing, needs entrepreneurs Whereas, a developing country needs entreprenuers to initiate the process of development, the developed on needs entreprenuership to sustain it.
വികസിതമോ വികസിച്ചുകൊണ്ടിരിക്കുന്ന തോ ആയ ഏതൊരു രാജ്യത്തിനും സം രംഭകരെ ആവശ്യമാണ്. വികസനത്തിനുവേ ണ്ട കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടിയാ ണ് വികസ്വര രാജ്യങ്ങൾക്ക് സംരംഭകർ ആവശ്യമായിവരുന്നത്. എന്നാൽ വികസി ത രാജ്യങ്ങൾക്കാകട്ടെ അത് നിലനിർത്താ ൻവേണ്ടിയാണ് സംരംഭകർ ആവശ്യമാ യിവരുന്നത്.