MEDICAL LABORATORY TECHNOLOGY



ശാസ്ത്രിയമായ  രോഗനിർണയം , രോഗപ്രധിരോധത്തിനുള്ള  പരിശോധനകൾ  എന്നിവയാണ്  MLT യുടെ  പ്രവർത്തനമേഖല. 

JOB OPPERTUNITIES


HOSPITALS

LABORATORIES

BLOOD BANKS

CLINICS



BSC MEDICAL LABORATORY TECHNOGY  COLLEGES



1  Govt medical college, Kozhikode

2  Govt medical  college,  Tvm


3  Centre for Health Sciences, calicut uty

4  University  college  of medical education, koyttayam.


Diploma in MLT COURSE 




Govt medical  college,  Tvm,   Alalpuzha,   Kottayam , Thrissur , Kozhikode , 

Public Health Lab, Tvm


Paramedical lnstitute,  payanoor

കേരളത്തിലെ സർക്കാർ /സ്വകാര്യ മേഘലകളിലേക്കുള്ള   para medical  കോഴ്സിലേക്കുള്ള  പ്രവേശനം  നടത്തുന്നത്  LBS CENTRE ആണ് .  പ്ലസ് ടു റിസൾട്ട്‌ വന്നു കഴിഞ്ഞാൽ  അപേക്ഷ ക്ഷണിക്കും  അപ്പോൾ  online ആയി  apply ചെയുക. 


പുസ്ടുവിന്റെ  മാർക്കിന്റെ അടിസ്ഥാനത്തിൽ  മെറിറ്റലിസ്റ്  പബ്ലിഷ് ചെയ്യും.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment