YOUNG INNOVATORS PROGRAM 20-23


വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി  വേണ്ട നിർദ്ദേശങ്ങളും, സ്കോളർഷിപ്പുകളും  നൽകി  പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് YIP .12  മുതൽ 32  വരെ പ്രായ പരിധിയുള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികൾ ആവാം .29  ജൂലൈ 2020 ആണ് അവസാന തീയ്യതി.  

2018 ഇൽ  തുടക്കം കുറിച്ച ഈ പദ്ധതി വിദ്യാർത്ഥികൾക്ക് നൂറു ശതമാനം പിന്തുണയും പ്രോത്സാഹനവും നൽകി  വളരെ വിജയകരമായി മുൻപോട്ട് പോകുന്നു.3 വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023  ഐഡിയ  റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത്.

കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ,ബയോ മെഡിക്കൽ ടെക്നോളജി, യുനാനി, സിദ്ധ, ആയുർവേദ,നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 21  വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ  അവതരിപ്പിക്കപ്പെടുന്നത്. 
 
റെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജെക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു.

വിശദാംശങ്ങൾക്ക്  https://yip.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

K-DISC’s Young Innovators Program (YIP) is set to enter an exciting new chapter with the announcement of the program’s second edition through 2020. Keeping with the true intent of the vision of the program – to expose young students to the cycle of innovation and to promote a culture of Innovation in Kerala, YIP 2020 is designed to create a deeper imprint on the academic system in the state.

In short, YIP 2020 is structured around a philosophy of situated cognition and design-based learning, and is envisioned to be a massive, open, inclusive, collaborative, institution-based program aimed at identifying and nurturing young innovators. The overall design and structure of the YIP 2020 has evolved from the following underlying strategies, and the learning gained from the program’s maiden cycle last year.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment