ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് വിതരണം ചെയ്യും. ഇതിനായുള്ള അനുമതി അതാത് സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്കി. സ്കൂളിലെ ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് ഫെയ്സ് ഷീല്‍ഡ് വാങ്ങുവാനാണ് നിര്‍ദേശം.
അധ്യാപകർക്ക് ഫെയ്സ് ഷീൽഡ് നൽകും; വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി