1159 ട്രേഡ്സ്മാൻ മേറ്റ് തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത:


അംഗീകൃത ബോർഡ് / സ്ഥാപനങ്ങളിൽ നിന്ന് പത്താം ക്ലാസ് പാസും അംഗീകൃത വ്യവസായ പരിശീലന സ്ഥാപനത്തിൽ (ഐടിഐ) നിന്നുള്ള സർട്ടിഫിക്കറ്റും


ഒഴിവുകളുടെ വിശദാംശങ്ങൾ:

 • ഈസ്റ്റേൺ നാവികസേന  : 710
 • വെസ്റ്റേൺ നേവൽ  : 324
 • സതേൺ നേവൽ  : 125

പ്രായപരിധി:
 • കുറഞ്ഞ പ്രായപരിധി: 18 വയസ്സ്
 • കുറഞ്ഞ പ്രായപരിധി: 25 വയസ്സ്

ശമ്പളം : 18,000 - 56,900 രൂപ


അപേക്ഷ ഫീസ്:
 • ജനറൽ / ഒബിസി  : Rs. 205 / -
 • എസ്‌സി / എസ്ടി / സ്ത്രീകൾ/ PH അപേക്ഷകർക്ക്  Rs. 0 / -
 
ജോലി സ്ഥലം
 • കൊച്ചി - കേരളം
 • മുംബൈ - മഹാരാഷ്ട്ര
 • വിശാഖപട്ടണം - ആന്ധ്രപ്രദേശ്


തിരഞ്ഞെടുപ്പ് പ്രക്രിയ:
 • എഴുത്ത് പരീക്ഷ, പ്രമാണ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ

അപേക്ഷിക്കേണ്ടവിധം?
 •  ഓണ്ലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.
 • www.joinindiannavy.gov.in എന്ന website ദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക

 • ആവശ്യമായ വിവരങ്ങൾ നൽകുക
 • അപേക്ഷകന്റെയും മാതാപിതാക്കളുടെയും പേര് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലേതുപോലെ തന്നെ രേഖപ്പെടുത്തണം. 
 • ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ എന്നീ മൂന്ന് നേവൽ കമാൻഡുകളിലായിട്ടായിരിക്കും നിയമനം. അതിനാൽ ഇവയുടെ പരിഗണന നൽകുന്ന ക്രമം അപേക്ഷയിൽ രേഖപ്പെടുത്തണം. 
 • പാസ്പോർട്ട് സൈസ് ഫോട്ടോ(2050 കെ.ബി.), വെളുത്ത കടലാസിൽ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തിയ ഒപ്പിന്റെ സ്കാൻചെയ്ത കോപ്പി (1020 കെ.ബി.), 
 • ആവശ്യമെങ്കിൽ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അപ്പ്ലോഡ്  ചെയ്യേണ്ടിവരും. 
 • മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം.
 • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
 • അപേക്ഷ സമർപ്പിക്കുന്നതിന് submit ബട്ടണിൽ ക്ലിക്കുചെയ്യുക


അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 07 മാർച്ച് 2021