വ്യോമസേനയില്‍ ഗ്രൂപ്പ് സി സിവിലിയന്‍ 1,515 ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

  

വ്യോമസേനയില്‍ ഗ്രൂപ്പ് സി സിവിലിയന്‍ 1,515  ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം 

ഇന്ത്യൻ വ്യോമസേനയുടെ വിവിധ എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍/യൂണിറ്റില്‍ 1,515 ഗ്രൂപ്പ് സി സിവിലിയന്‍ ഒഴിവിലേക്ക് അപേക്ഷ പ്രസിദ്ധീകരിച്ചു. സതേണ്‍ എയര്‍ കമാന്‍ഡില്‍ 28 ഒഴിവും തിരുവനന്തപുരം എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുമുണ്ട്. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
പരസ്യം നൽകിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ - മേയ് 3 

പ്രായപരിധി
കുറഞ്ഞ പ്രായം: 18 വയസ്സ്,  പരമാവധി പ്രായം: 25 വയസ്സ്

യോഗ്യത :
18-25 പ്രായക്കാരായ 10/12ാംക്ലാസ്/ബിരുദം/ഐടിഐക്കാര്‍ക്കാണ് അവസരം.


അറിയിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് വെബ്ബ്സൈറ്റ് സന്ദർശിക്കുക: https://indianairforce.nic.in/ 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment