സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. തസ്തിക, വകുപ്പ് എന്ന ക്രമത്തില്‍:

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

* അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിമെഡിക്കല്‍ വിദ്യാഭ്യാസം, * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്‌കോളേജ് വിദ്യാഭ്യാസം. * സ്റ്റേറ്റ് മാസ് എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ആരോഗ്യം. * സയന്റിഫിക് ഓഫീസര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍. * ഓര്‍ഗനൈസര്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഇന്‍ സ്‌കൂള്‍സ്‌പൊതുവിദ്യാഭ്യാസം. * ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്.

* ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I പൊതുമരാമത്ത് വകുപ്പ്. * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍ (സിവില്‍)കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * എക്‌സ്‌റേ ടെക്‌നീഷ്യന്‍മൃഗസംരക്ഷണം. * ലക്ചറര്‍ (കംപ്യൂട്ടര്‍ എന്‍ജിനിയറിങ്)സാങ്കേതിക വിദ്യാഭ്യാസം. * ലക്ചറര്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിങ്) സാങ്കേതിക വിദ്യാഭ്യാസം, വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് IIIകേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * ഓവര്‍സിയര്‍കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍. * ഫയര്‍മാന്‍ ഗ്രേഡ് II കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്. * ജൂനിയര്‍ ടൈപ്പിസ്റ്റ്‌കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * അക്കൗണ്ട്‌സ് ഓഫീസര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ടെക്‌നീഷ്യന്‍ ഗ്രേഡ് II(ഇലക്‌ട്രോണിക്‌സ്)കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * അക്കൗണ്ട് അസിസ്റ്റന്റ്‌കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ബോയിലര്‍ അസിസ്റ്റന്റ്‌കേരള ബാംബൂ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്. * സൂപ്പര്‍വൈസര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * സ്റ്റോര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * അസിസ്റ്റന്റ് കെമിസ്റ്റ്ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്. * സ്റ്റോര്‍ കീപ്പര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ഇലക്ട്രീഷ്യന്‍ ഗ്രേഡ് IIകേരള സിറാമിക്‌സ് ലിമിറ്റഡ്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ലോക്കല്‍ ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍/സ്‌പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ്. 

യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത. 

പ്രായം: 18-36. 02.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

* ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിദ്യാഭ്യാസം * പ്ലംബര്‍ കം ഓപ്പറേറ്റര്‍ആരോഗ്യം * ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II പഞ്ചായത്ത്.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

* ഓഫീസ് അറ്റന്‍ഡന്റ്, * സിവില്‍ എക്‌സൈസ് ഓഫീസര്‍ * ക്ലാര്‍ക്ക്, * ആയ.

എന്‍.സി.എ.

* അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്‌തേഷ്യോളജി * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി * അസിസ്റ്റന്റ് സര്‍ജന്‍ * ജൂനിയര്‍ കണ്‍സള്‍ട്ടന്റ് * വെറ്ററിനറി സര്‍ജന്‍ * ലക്ചറര്‍ (സിവില്‍ എന്‍ജിനിയറിങ്) * ഗോഡൗണ്‍ മാനേജര്‍ * അസിസ്റ്റന്റ് കമ്പയിലര്‍ * ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് * ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്.


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment