Plus Two Business Studies Notes Chapter 10 Financial Markets


Kerala Plus Two Business Studies Notes Chapter 10 Financial Markets

Concept Of Financial Market
(ധനകാര്യ വിപണി എന്ന ആശയം)
A business is part of an economic system. An economic system consist of two sectors households and business firms. Households save funds, and business firms invest the funds. Financial markets act as Intermediary which makes possible the transfer of funds from the savers to the lenders of funds and borrowers.
ധനകാര്യ വിപണി എന്നത് ധനകാര്യ സ്ഥാപനത്തിന്റെ വ്യവസ്ഥയുടെ ഭാഗമാണ്, ധനകാര്യ സംവിധാനത്തിൽ രണ്ടു മേഖലകളാണുള്ളത്. ഗാർഹിക മേഖലയും ബിസിനസ്സ് മേഖലയും ഗാർഹിക മേഖല പണം സമ്പാദിക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ ആ സമ്പാദ്യങ്ങളെ നിക്ഷേപമാക്കിമാറ്റുന്നു. സമ്പാദ്യം ഉള്ള ഗാർഹിക മേഖലയിൽ നിന്നും പണം നിക്ഷേപിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനായുള്ള ഒരു ഇടനിലക്കാരന്റെ റോളാണ് ധനകാര്യ വിപണി നിർവഹിക്കുന്നത്.

Functions Of Financial Market
(ഫിനാൻഷ്യൽ മാർക്കറ്റിന്റെ ധർമ്മങ്ങൾ)

1. Mobilisation of saving and channelising them into the most productive uses
(സമ്പാദ്യങ്ങളെ സമാഹരിക്കുകയും അവയെ ഏറ്റവും ഉല്പാദനക്ഷമമായ ആവശ്യങ്ങൾക്ക് തിരിച്ചുവിടുകയും ചെയ്യുന്നു.)
A financial market facilitates the transfer of saving from savers to investors.
ഫിനാൻഷ്യൽ മാർക്കറ്റിൽക്കൂടി അനേകരുടെ സമ്പാദ്യം സ്വരൂപിച്ച് വിവിധ വികസനോൻമുഖ മേഖലയിൽ നിക്ഷേപിക്കുന്നു.

2. Facilitating price discovery
(വില കണ്ടെത്തലിന് സഹായിക്കുന്നു)
To determine the price of securities in the financial market.
ഫിനാൻഷ്യൽ മാർക്കറ്റിലെ വിവിധ സെക്യൂരിറ്റുകളുടെ വില നിശ്ചയിക്കുന്നു.

3. Providing liquidity to financial assets
(ധനകാര്യ ആസ്തികൾക്ക് ലിക്വിഡിറ്റി പ്രദാനം ചെയ്യുന്നു)
Financial market facilitates easy purchase and sale of financial assets.
വിവിധ ഫിനാൻഷ്യൽ സെക്യൂരിറ്റികൾ വാങ്ങാനും വിൽക്കാനുമുള്ള അവസരം ഒരുക്കുന്നു

4. Reducing the cost of transactions
(ഇടപാടുകളുടെ ചെലവ് ചുരുക്കുന്നു)
Financial markets provide a common plat form where buyers and sellers meet.
It helps in saving time and thus reducing cost.
വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ കൂടിച്ചേരുന്ന പ്ലാറ്റ്ഫോമാണ് ധനകാര്യവിപണി. ഇത് സമയലാഭം, ചെലവ് ചുരുക്കൽ എന്നിവയ്ക്ക് സഹായിക്കുന്നു.

Types of Financial Market
(ധനകാര്യവിപണിയുടെ തരങ്ങൾ)
Financial markets are mainly two types
ധനകാര്യവിപണി രണ്ടു തരത്തിലുണ്ട്

 1. Money market
  പണ വിപണി
 2.  Capital market
  മൂലധനവിപണി

1. Money Market
(പണ വിപണി
“Moneys market is the collective name given to the various firms and institutions that deal in the various grades of near money”
“വിവിധ തരത്തിൽപ്പെട്ട ഹസ്വകാലധനം കെകാര്യം ചെയ്യുന്ന വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൂടി പൊതുവായി പറയുന്ന പേരാണ് പണ വിപണി എന്നത്”.

2. Money Market Instrument
(പണവിപണിയിലെ ഉപകരണങ്ങൾ)
The important money market instrument are as follows:
പണവിപണിയിലെ പ്രധാനപ്പെട്ട ഉപകരണങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്

1. Treasury bills
(ട്രഷറിബിൽ)
Treasury bills are issued by Reserve Bank of India on behalf of government. These are short term credit instruments for a period ranging from 14 to 364 days. Such instruments are sold to banks and to the public. Treasury bills are negotiable instruments and hence they are freely transferable.
ഗവൺമെന്റിനുവേണ്ടി റിസർവ് ബാങ്ക് ഓഫ്  ഇന്ത്യ നൽകുന്നതാണ് ട്രഷറി ബില്ലുകൾ, 14 ദിവസം മുതൽ 364 ദിവസം വരെ കാലാവധിയുള്ള ഹ്രസ്വകാല വായ്പ രേഖകളാണിവ. ഇത്തരം ബില്ലുകൾ ബാങ്കുകൾക്കും പൊതുജനങ്ങൾക്കും വിൽക്കാറുണ്ട്. ട്രഷറി ബില്ലുകൾ നെഗോഷ്യബി ൾ ഇൻസ്ട്രമെന്റ്സ് ആകയാൽ അവ യഥേഷ്ടം കൈമാറാം.

2. Commercial paper
(കൊമേഴ്സ്യൽ പേപ്പർ
It is an unsecured promissory note with a fixed maturity period ranging from 3 to 12 months. This instruments is issued by corporate entities.
നിശ്ചിത കാലാവധിയുള്ള ഈടില്ലാത്താരു പ്രൊമിസറി നോട്ടാണിത്. 3 മാസം മുതൽ 12 മാസം വരെയായിരിക്കും കാലാവധി. കമ്പനികളാണ് ഇത്തരം ഇൻസ്ട്രമെന്റ്സ് നൽകാറുള്ളത്.

3. Call money
(കോൾ മണി
Money which can be called back within a short time period, say, one day, is known as call money. The market deals in one day loans is called call money market. ഹസ്വമായ ഒരു സമയപരിധിക്കകം തിരികെ കൊണ്ടുവരാവുന്ന പണത്തിനാണ് കാൾ മണി എന്നുപറയുന്നത്. ഒരു ദിവസത്തേക്ക് വായ്പ നൽകുന്ന വിപണിക്ക് കോൾമണി മാർക്കറ്റ് എന്നുപറയും.

4. Certificates of deposits
(സർട്ടിഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ്)
This is a time deposit issued by bank against the deposits kept of companies and institutions. The time period ranges from 91 days to 1 year. Only banks can issue such a certificate.
കമ്പനികളും സ്ഥാപനങ്ങളും ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള നിക്ഷേപത്തിന് തെളിവായി നൽകുന്ന ഹ്രസ്വകാലാവധി നിക്ഷേപരേഖയാണിത്. 91 ദി വസം മുതൽ ഒരു കൊല്ലം വരെയായിരിക്കും കാലാവധി, ബാങ്കുകൾക്കു മാത്രമേ ഇത് പുറപ്പെടുവിക്കാനാവുകയുള്ളൂ.

5. Commercial bill
(കൊമേഴ്സ്യൽ ബിൽ
It is a bill of exchange used by business firms to meet their working capital requirement.
സ്ഥാപനത്തിലെ ദൈനംദിന ആവശ്യങ്ങൾ നടത്താനുള്ള ബില്ലാണ് കൊമേഴ്സ്യൽ ബിൽ

Capital Market
(മൂലധനവിപണി)
Capital market is a market for medium and long term funds. This market facilitates the institutional arrangement through which long-term funds, both debt and equity are raised and invested.
ഒരു ബിസിനസ് സ്ഥാപനത്തിന്റെ ദീർഘകാല ധന ഉറവിടമായ വിപണിയെയാണ് മൂലധന വിപണി എന്നു വിളിക്കുന്നത് അതായത് ദീർഘകാലത്തെക്ക് പണം കടമായി വാങ്ങുന്നവരുടെയും കൊടുക്കുന്നവരുടെയും വിപണിയാണ് മൂലധനവിപണി.

Types Of Capital Market
(മൂലധനവിപണിയുടെ തരങ്ങൾ)

1. Primary market
(പ്രാഥമിക വിപണി)
This is the market which deals in new securities. That is, new shares or debentures are offered for the first time. Therefore, it is also referred to as the New Issue Market (NIM).
പുതിയ സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്ന വിപ് ണിയാണ് പ്രാഥമിക വിപണി. അതായത് ഒരു സ്ഥാപനം ആദ്യമായി ഇഷചെയ്യുന്ന പുതിയ ഓഹരികളും കടപ്പത്രങ്ങളും ആയതുകൊണ്ട് ഇതിന് ന്യൂ ഇഷ്യു മാർക്കറ്റ് എന്നും പേരുണ്ട്.

Methods Of Flotation Of New Isssues In Primary Market
(പ്രാഥമിക വിപണിയിൽ മൂലധനം സ്വരുപിക്കുന്ന രീതികൾ)
There are various method by which securities are issued in the primary market.

 1. Offer through prospectus
  പ്രോസ്പെക്ടസ് വഴിയുള്ള ഓഫർ
 2. Offer for sale
  ഓഫർ ഫോർ സെയിൽ
 3. Private placement
  പ്രവറ്റ് പ്ലെയ്മെന്റ്
 4. Right issue
  റൈറ്റ് ഇഷ
 5. eOIPos
  ഇ-ഇനീഷൽ പബ്ലിക്ക് ഓഫർ

2. Secondary market
(ദ്വിതീയ വിപണി
Secondary market is also known as the stock market or stock exchange. In this market, securities are not directly issued by the company to investors but it is sold by existing investors to other investors. It provides liquidity and marketability to the existing securities.
ദ്വിതീയ വിപണിയുടെ മറ്റൊരു പേരാണ് സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ സ്റ്റോക്ക് മാർക്കറ്റ്. ഈ വിപണിയിൽ കമ്പനികൾ അവരുടെ ഓഹരികൾ നേരിട്ട് നിക്ഷേപകർക്ക് നൽകുന്നില്ല. പക്ഷേ നിലവിലുള്ള നിക്ഷേപകർ മറ്റുള്ള നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നു. നിലവിലുള്ള സെക്യൂരിറ്റികൾക്ക് ലിക്വിഡിറ്റിയും മാർക്കറ്റെബിലിറ്റിയും നൽകുന്നു.

Stock Exchange
(സ്റ്റോക്ക് എക്സ്ചേഞ്ച്)
Stock exchange is an organised market where second hand securities include shares, debentures and bonds issued by companies and government
സെക്കൻഡ് ഹാൻഡ് സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള ഒരു സംഘടിത വിപണിയാണ് സ്റ്റോക്ക് എക്സ്ചേഞ്ച്, കമ്പനികളും ഗവൺമെന്റും ഇറക്കുന്ന ഓഹരികൾ, കടപ്പത്രങ്ങൾ, ബോണ്ടുകൾ തുടങ്ങിയവയാണ് സെക്യൂരിറ്റികൾ.

Function Of Stock Exchange
(സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ധർമ്മങ്ങൾ)

1.Provides liquidity and marketability to existing securities
(നിലവിലുള്ള സെക്യൂരിറ്റികൾക്ക് ലിക്വിഡിറ്റിയും മാർക്കറ്റബിലിറ്റിയും നൽകുന്നു)
It provides a ready and continuous market where securities are bought and sold.
സെക്യൂരിറ്റികൾ വാങ്ങാനും വിൽക്കാനുമുള സൗകര്യം സ്റ്റോക്ക് എക്സ്ചേഞ്ച് ഒരുക്കുന്നു.

2. Pricing of securities
(സെക്യൂരിറ്റിയുടെ വില നിശ്ചയിക്കുന്നു)
It helps to determining the prices of various securities that reflect their real worth.
വിവിധ സെക്യൂരിറ്റികളുടെ വില നിശ്ചയിക്കുന്നു.

3. Safety of transactions
(സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നു)
It is well regulated and its dealings are well-defined according to the existing legal framework. This ensures that the investing public gets a safe and fair deal in – the market.
മസ്റ്റാക്ക് എക്സ്ചേഞ്ചിന്റെ മേൽ സർക്കാർ നിയ ന്തണം ഉള്ളതിനാൽ ഇടപാടുകാർക്ക് സുരക്ഷി – തത്വവും ന്യായവുമായ നിലയിൽ ഇടപാടുകൾ – നടത്തി കിട്ടുന്നു.

4. Contributes to economic growth
(സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നു)
In stock exchange the process of disinvestment and reinvestment channelise the savings into productive investment avenues. This leads capital formation and economic growth.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾ രാജ്യത്തെ ജന – ങ്ങളുടെ സമ്പാദ്യം ശേഖരിച്ച് മൂലധനസ്വരുപ് – ണം നടത്തി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച – ത്വരിതപ്പെടുത്തുന്നു.

5. Provides scope for speculation
(ഊഹക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന്)
It is generally accepted that a certain degree of speculation is necessary to ensure liquidity and price continuity in the stock market.
ആരോഗ്യകരമായ ഊഹക്കച്ചവടം നിക്ഷേപക – ആടെ മൂലധന നിക്ഷേപം വളർത്തുന്നു.

Trading Procedure On A Stock Exchange
(സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാര നടപടികൾ)

1. Selection of a broker
(ബാക്കറെ തെരഞ്ഞെടുക്കുക)
This is the first step is to select a broker, who will buy sell securities on behalf of the speculator. This is necessary because trading of securities can only be done through SEBI registered brokers, who are members of stock exchange. Brokers may be individuals, partnership firms and corporated bodies.
ബ്രോക്കറെ തെരഞ്ഞെടുക്കുന്നതാണ് ഇതിലെ – ആദ്യപടി. സെക്യൂരിറ്റി വാങ്ങാനും വിൽക്കാനും ഉദ്ദേശിക്കുന്ന ആൾ ഒരു ബ്രാക്കറെ സമീപിക്കു ക എന്നുള്ളതാണ് ആദ്യം ചെയ്യുന്നത്. സെബി യിൽ റെജിസ്ടർ ചെയ്യ്ത ബാക്കേഴ്സിന് മാ ത്രമേ സെക്യൂരിറ്റി ഇടപാടുകൾ നടത്താൻ സാ ധിക്കുകയുള്ളൂ. അവർ സ്റ്റോക്ക് എക്സ്ചേഞ്ചി ലെ അംഗങ്ങളുമായിരിക്കും, വ്യക്തികളോ, പങ്കാ ളിത്ത സ്ഥാപനങ്ങളോ, കോർപ്പറേറ്റ് ബോഡി കളോ ആവാം

2. Opening demat account with depository
(ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കുക)
The next step is to open a demat account. Demat account refers to an account which an Indian citizen must open with the depository participant to trade in listed securities in electronic form.
അടുത്ത പടി ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കലാ ണ്. ഏതൊരു ഇന്ത്യൻ പൗരനും കച്ചവടം നടത്ത ണമെങ്കിൽ ലിസ്റ്റഡ് സെക്യൂരിറ്റികൾ ഇലക്ട്രോ ണിക്സ് രൂപത്തിലാക്കി ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കണം.

3. Placing the order 
(ഓർഡർ നൽകുക)
The next step is to place the order with the broker. The order can be communicated to the broker either personally or through telephone, cell phone, e-mail, etc.
ഇബാക്കർക്ക് ഓർഡർ നൽകുകയാണ് അടുത്തപ് ടി, നേരിട്ടോ, ടെലിഫോൺ വഴിയോ, സൽഫാ ൺ വഴിയോ, ഇ-മെയിൽ വഴിയോ ബാറു മായി ഓർഡർ കൈകാര്യം ചെയ്യാം

4. Executing the order
(ഓർഡർ നടപ്പിലാക്കുക):
According to the instructions of the investor, the broker buys or sells securities. The broker then issues a contract note. A copy of the contract note contains the name and price of securities, names of the parties, brokerage charges, etc. It is duly signed by the broker.
നിക്ഷേപകന്റെ നിർദ്ദേശമനുസരിച്ച് ബാക്കർ സെക്യൂരിറ്റികൾ വാങ്ങുകയോ വിൽക്കുകയാ ചെയ്യുന്നു. അതിനുശേഷം ഒരു കോൺടാക്ട് നോട്ട് ഇഷ ചെയ്യുന്നു. പേര്, സെക്യൂരിറ്റിയുടെ വില, നിക്ഷേപകരുടെ പേര്, ബാക്കറേജ് പാർജ് തുട ങ്ങിയ കാര്യങ്ങൾ കോൺടാക്ട് നോട്ടിൽ ഉൾപ്പെ ട്ടിരിക്കും, കൂടാതെ ബാക്കർ അതിൽ രണ്ടു ത വണ ഒപ്പുവയ്ക്കുകയും വേണം

5. Settlement
(ഇടപാടുകൾ പൂർത്തിയാക്കുക)
This is the last stage in the trading of securities done by the brokers on behalf of their clients. The mode of settlement depends upon the nature of the contract. – cബാക്കർമാർ അവരുടെ നിക്ഷേപകർക്ക് വേ – ണ്ടി ചെയ്യുന്ന അവസാന പടിയാണിത്. കരാറി ന്റെ സ്വഭാവമനുസരിച്ചായിരിക്കും ഇടപാടുകൾ — പൂർത്തിയാക്കേണ്ട വിധം തീരുമാനിക്കുന്നത്.

Dematerialisation And Deppositories
(ഡിമെറ്റീരിയലൈസേഷനും ഡെപ്പോസിറ്ററീസും
Dematerialisation is the process, by which the physical form of securities are converted into electronic form. When shares are converted into electronic form, they are held in a ‘demat account’.
ഭൗതികമായ സെക്യൂരിറ്റികൾ അല്ലെങ്കിൽ പേപ്പർ – രൂപത്തിലുള്ള സെക്യൂരിറ്റികൾ ഇലക്ട്രോണിക്സ് — രൂപത്തിലേക്ക് മാറ്റുന്നതിനെയാണ് ഡിമെറ്റീരിയ – ലൈസഷൻ എന്നുപറയുന്നത്. ഷെയർസ് ഇല – കാണിക്സ് രൂപത്തിലേക്ക് മാറ്റി കഴിഞ്ഞാൽ അവ ഒരു ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നു.
Depository is an institution or organisation which holds securities in electronic form, in which trading is done.
ഷെയർ സർട്ടിഫിക്കറ്റുകൾ ഇലക്ട്രോണിക്സ് രൂപത്തിൽ സൂക്ഷിക്കുന്ന സ്ഥാപനങ്ങളെ ഡി പ്പോസിറ്ററി എന്നുപറയുന്നു.

National Stock Exchange
(നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്)
NSE provides countrywide screen based and online trading facilities to investors. There is no trading ring and members buy and sell securities through their computer terminals which are linked with the central computer at the NSE.
നിക്ഷേപകർക്ക് വേണ്ടി രാജ്യത്താകമാനം ഓൺ – ലൈൻ ടഡിങ് സംവിധാനം സ്റ്റോക്ക് എക്സ് ചേഞ്ച് ഒരുക്കുന്നു. ഇതിന് പ്രത്യേക ട്രേഡിങ് റിംഗ് ഇല്ല. കമ്പ്യൂട്ടർ ടെർമിനലിലൂടെ സെക്യൂരി റ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. – ഈ ടെർമിനൽ നാഷണൽ സ്റ്റോക്ക് എക്സ് ഞ്ചിന്റെ കേന്ദ്ര കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തി യതാണ്.

Objectives Of NSE
(നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ലക്ഷ്യങ്ങൾ)

 1. To establish a nationwide trading facility for equity, debt and other securities.
  (ഇക്വറ്റി, ഡെബ്റ്റ്, തുടങ്ങിയ സെക്യൂരിറ്റികൾ ക്ക് രാജ്യവ്യാപകമായൊരു വ്യാപാര സൗകര്യ മൊരുക്കുന്നു.)
 2. To ensure equal access to all investors country through communication network
  (രാജ്യവ്യാപകമായി എല്ലാ നിക്ഷേപകർക്കും തുല്യ മായ സൗകര്യം ആശയവിനിമയ ശൃംഖല മുഖ ന പ്രദാനം ചെയ്യുക.)
 3. To enable shorter settlement cycles
  (സെറ്റിൽമെന്റ് സൈക്കിൾ (ഹസ്വമാക്കുക.)
 4. To make it par with the international standards
  (അന്തരാഷ്ട്ര നിലവാരമുള്ള സ്റ്റോക്ക് മാർക്കറ്റു ണ്ടാക്കുക.

Over The Counter Exchange Of India (OTCEI)
(ഓവർ ദി കൗണ്ടർ എക്സ്ചേഞ്ച് ഓഫ് ഇന്ത്യ)
OTCEI was set-up to provide small and medium companies an access to the capital market for raising finance in a cost effetive manner. It was also meant to provide investors with a convenient, transparent and efficient avenue for capital market investment.
ഫലപ്രദമായ വിധം ചെലവ് കുറഞ്ഞ രീതിയിൽ മുല ധന മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇട ത്തരം കമ്പനികൾക്ക് വേണ്ടി രൂപീകരിച്ചതാണ് ഓവർ ദി കൗണ്ടർ എക്സ്ചേഞ്ച് ഓഫ് ഇന്ത്യ. മൂലധന നിക്ഷേപത്തിൽ, നിക്ഷേപകർക്ക് ഇതൊ രു സൗകര്യപ്രദവും സ്പഷ്ടവുമായ സമീപന മാർഗമാണ്.

Objectives Of OTCEI
(ഒ.ടി.സിയുടെ ലക്ഷ്യങ്ങൾ)

 1. To provide a nationwide investor base to small companies
  ചെറിയ കമ്പനികൾക്ക് രാജ്യവ്യാപകമായ ഒരു നി ക്ഷേപ അടിത്തറ പ്രദാനം ചെയ്യുക.
 2. To provide trading facility in securities to investors
  നിക്ഷേപകർക്ക് സെക്യൂരിറ്റികളിൽ ട്രേഡിങ് സൗ കര്യമുണ്ടാക്കുക.
 3. To ensure transparent dealings in securities
  സെക്യൂരിറ്റികളിലെ ഇടപാടുകൾ സുതാര്യമാ ണെന്ന് ഉറപ്പുവരുത്തുക.
 4. To offer quick trading facility to investors
  നിക്ഷേപകർക്ക് സത്വര ടഡിങ് സൗകര്യമുണ്ടാ ക്കുക.

Bomay Stock Exchange (BSE)
(ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്)
Bombay Stock Exchange is the oldest stock exchange in Asia. It was originally established as The Native share and stock broker’s association in 1875. It is the first stock exchange in India which got perme| nant recognition in 1956 from the Government of India.
1975 ലാണ് ബോംബെസ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാ പിക്കപ്പെട്ടത്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്ക മുള്ള സ്റ്റോക്ക് എക്സ്ചേഞ്ച് ലാഭേച്ഛയില്ലാത്തെ – സന്നദ്ധസംഘടനയായിട്ടായിരുന്നു തുടങ്ങിയത്. 1956 ൽ ഗവൺമെന്റ് ആദ്യമായി അംഗീകാരം നൽ – കിയ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാ – പനമാണിത്,

Securities And Exchange Board Of India.
(സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് – ഇന്ത്യ)
Securities And Exchange Board Of India, popularly called SEBI, was constituted – in 1988 under resolution of Government of India. SEBI was set up to protect the interest of investors, promote the development of stock market and regulate it. The development in the next few years clearly revealed the inefficiency of SEBI a legal status. Accordingly, it was made a statutory body under the Securities and – Exchange Board of India Act 1992. It is a body corporate having separate legal existence, perceptual succession and common seal. The management is vested with a board of directors consisting of a chairman and five members appointed by the central government. Its headquarters is at Mumbai.

സെബി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സെ – ക്യൂരിറ്റിസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ – 1988 ൽ ഒരു ഗവൺമെന്റ് തീരുമാനപ്രകാരം സ്ഥാ – പിതമായതാണ്, നിക്ഷേപകരുടെ താൽപര്യം സംര ക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിന്റെ വികസനം പോ ത്സാഹിപ്പിക്കാനും സ്റ്റോക്ക് മാർക്കറ്റ് നിയന്ത്രിക്കാ – നും വേണ്ടിയാണ് സെബി സ്ഥാപിതമായത്. എ – ന്നാൽ അടുത്ത ചില വർഷങ്ങളിലുണ്ടായ സംഭ – വ വികാസങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ – നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്കില്ലെന്ന് – തെളിയിച്ചു. തന്മൂലം സെബിക്ക് നിയമപരമായൊരു – ആധാരം പ്രദാനം ചെയ്യേണ്ടത്ആ   വശ്യമായിതീർ – ന്നു. അങ്ങനെ 1992 ൽ സെക്യൂരിറ്റിസ് ആന്റ് എ – ചേഞ്ച് ബോർഡ് ഇന്ത്യ ആക്ട് പ്രകാരം സ് – ബി നിയമാധിഷ്ഠിത സ്ഥാപനമായിത്തീർന്നു. കേ | ന്ദ്ര ഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും – അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്, അതിന്റെ ആസ്ഥാനം മുംബൈയിലാണ്.

Objectives Of SEBI
(സെബിയുടെ ലക്ഷ്യങ്ങൾ)

 1. To regulate the functioning of stock exchange in the country.
  രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവ ർത്തനങ്ങൾ നിയന്ത്രിക്കുക
 2. To protect the right and interest of investors.
  നിക്ഷേപകർക്ക് സംരക്ഷണം നൽകുക അവരു ടെ താല്പര്യം സംരക്ഷിക്കുക
 3. To promote fair dealings by the issuers of securities.
  സെക്യൂരിറ്റികൾ ഇറക്കുന്നവർ നീതിപൂർവ്വം ഇട പാടു നടത്തുന്നത് പ്രോത്സാഹിപ്പിക്കുക.
 4. To ensure the development of capital market.
  മൂലധന മാർക്കറ്റിന്റെ വികസനം ഉറപ്പുവരുത്തു

Functions Of SEBI
(സെബിയുടെ ധർമ്മങ്ങൾ

The important functions of SEBI as follows
സെബിയുടെ പ്രധാനപ്പെട്ട ധർമ്മങ്ങളാണ് താ ഴെ കൊടുത്തിട്ടുള്ളത്.

 1. Regulatory function
  (നിയന്തണ ധർമ്മങ്ങൾ)
 2. Development function
  (വികസന ധർമ്മങ്ങൾ)
 3. Protective function
  (കരുതൽ ധർമ്മങ്ങൾ)

Regulatory Functions
(സെബിയുടെ ധർമ്മങ്ങൾ)

 1. Registration of brokers and sub- brokers and other players in the market.
  ബാക്കേഴ്സിന്റെയും സബ് ബ്രോക്കേഴ്സിന്റെ യും മാർക്കറ്റിലെ മറ്റ് ഇടനിലക്കാരുടയും പ്രവർത്ത നങ്ങൾ രജിസ്റ്റർ ചെയ്യുക.
 2. Registration of collective investment schemes and mutual funds.
  മ്യൂച്ചൽ ഫണ്ടുകൾ അടക്കമുള്ള നിക്ഷേപ പദ്ധതിക ളുടെ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യുക.
 3. Calling of information by under taking inspection, conducting inquiries and audit of stock exchange and intermediaries.
  സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇടനിലക്കാർ, സ്വയം നിയന്ത്രിത സംഘടനകൾ എന്നിവയിൽനിന്ന് വിവ രങ്ങൾ ശേഖരിക്കൽ, ഇവ പരിശോധിക്കൽ, ഇവ യുടെ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്ത – ൽ, ഓഡിറ്റ് ചെയ്യൽ,
 4. Levying fee or other charges for carrying out the purpose of the act.
  ഈ സെക്ഷൻ പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കാ ൻ ഫീസോ, മറ്റു ചാർജുകളോ ചുമത്തൽ.
 5. Performing such other functions may be prescribed.
  നിശ്ചയിക്കപ്പെടുന്ന മറ്റു ജോലികൾ നിർവ്വഹി ക്കൽ.

Development Functions
(വികസന ധർമ്മങ്ങൾ )

 1. Training of intermediaries of the securities market.
  സെക്യൂരിറ്റി മാർക്കറ്റിലെ ഇടനിലക്കാർ പരി ശീലിപ്പിക്കുക
 2. Conducting research for the above purposes
  സെക്യരിറ്റി മാർക്കറ്റിലെ പ്രവർത്തനങ്ങളെക്കു – റിച്ച് സർവ്വേകളും ഗവേഷണങ്ങളും നടത്തുക
 3. To encourage on-line marketing
  ഓൺലൈൻ മാർക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുക

Protective Functions
(കരുതൽ ധർമ്മങ്ങൾ

 1. Prohibition of fradulent and unfair trade practices.
  ഇടപാടുകളിലെ കള്ളത്തരങ്ങളും തട്ടിപ്പുകളും തടയുക
 2. Controlling insider trading and imposing penalties for such practices.
  തെറ്റായ നടപടികൾക്ക് പെനാൽറ്റി ചുമത്തുക,
 3. Undertaking steps for investor protection.
  നിക്ഷേപകരുടെ സംരക്ഷണത്തിന് വേണ്ട കാ ന്യങ്ങൾ ചെയ്യുക.

The Organisation Structure Of SEBI
(സെബിയുടെ സ്ഥാപന ഘടന)
The SEBI also formed two advisory committees. They are the primary market advisory committee and secondary market advisory committee. These advisory committee consists of market players, the investors association etc.
സെബി രണ്ട് അഡൈ്വസറി കമ്മറ്റികൾ രൂപീകരി – ച്ചിട്ടുണ്ട്. പ്രാഥമിക മാർക്കറ്റ് അഡൈ്വസറി കമ്മറ്റി – യും ദ്വിതീയ മാർക്കറ്റ് അഡൈ്വസറി കമ്മറ്റിയും. – ഈ കമ്മറ്റിയിൽ മാർക്കറ്റിലെ ഇടനിലക്കാരും – നിക്ഷേപകരുടെ കൂട്ടായ്മകളും ഉൾപ്പെട്ടിരിക്കുന്നു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment