ഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾ

Time Table Higher Secondary exam 2023

ഈ അധ്യയന വർഷത്തെ ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ വാർഷിക പരീക്ഷകളുടെ വിഞ്ജാപനവും ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും വർഷ പരീക്ഷകൾ മാര്‍ച്ച് 10 മുതല്‍ 30വരെയാണ് നടക്കുക. രാവിലെ 9.30ന് ആണ്് പരീക്ഷ ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതല്‍ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. 


ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം

  • മാര്‍ച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.
  • മാര്‍ച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
  • മാര്‍ച്ച് 16 വ്യാഴം- മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.
  • മാര്‍ച്ച് 18 ശനി- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
  • മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
  • മാര്‍ച്ച് 25 ശനി- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.
  • മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
  • മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
  • മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
  • മാര്‍ച്ച് 25- ശനി പാര്‍ട് ഒന്ന് ഇംഗ്ലീഷ്.
  • മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
  • മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം

  • മാര്‍ച്ച് 10- എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ്
  • മാര്‍ച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
  • മാര്‍ച്ച് 16- മാത്‌സ്.
  • മാര്‍ച്ച് 18- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
  • മാര്‍ച്ച് 21- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 23- ബയോളജി.
  • മാര്‍ച്ച് 25- ഇംഗ്ലീഷ്.
  • മാര്‍ച്ച് 28- മാനേജ്‌മെന്റ്
  • മാര്‍ച്ച് 30- വൊക്കേഷനല്‍ തിയറി.

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം

  • മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
  • മാര്‍ച്ച് 14 മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.
  • മാര്‍ച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
  • മാര്‍ച്ച് 18 ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
  • മാര്‍ച്ച് 21-ഫിസിക്‌സ്, ഇക്കണോമിക്‌സ്.
  • മാര്‍ച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 25- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.
  • മാര്‍ച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.
  • മാര്‍ച്ച് 30 പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷം:

  • മാര്‍ച്ച് 10- വൊക്കേഷനല്‍ തിയറി.
  • മാര്‍ച്ച് 14- മാത്‌സ്.
  • മാര്‍ച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
  • മാര്‍ച്ച് 18- ബയോളജി.
  • മാര്‍ച്ച് 21- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
  • മാര്‍ച്ച് 23- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 25- മാനേജ്‌മെന്റ്
  • മാര്‍ച്ച് 28- എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ്.
  • മാര്‍ച്ച് 30- ഇംഗ്ലീഷ്.


പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment