Plus Two SAY/Improvement Exam 2023

2023 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റെഗുലർ വിദ്യാർഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഇതിനായി 2023 മാർച്ച് പരീക്ഷയ്ക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത വിദ്യാർഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് 

2023 മാർച്ച് പരീക്ഷയ്ക്ക് കമ്പാർട്ട്മെൻറ് വിഭാഗത്തിൽ രണ്ടാംവർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം

2023 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനുമുകളിൽ നേടിയവർക്ക് ഏതെങ്കിലുമൊരു വിഷയത്തിനും മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെൻറ് പരീക്ഷ അപേക്ഷിക്കാവുന്നതാണ്

പ്രൈവറ്റ് കമ്പാർട്ട്മെൻറ് വിദ്യാർഥികൾ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല

2023 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ നടക്കുന്ന സെ/ഇംപ്രൂവ്മെൻറ് പരീക്ഷ രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല

PRACTICAL EXAMINATION

Practical Examination will be conducted on 08-06-2023 & 09-06-2023 in a selected center, one in each district.

2023 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് വീണ്ടും ഹാജരാകേണ്ടതില്ല

SAY പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി : 29-05-2023

SAY Exam: From 21-06-2023 മുതൽ 

സേ പരീക്ഷ ഫീസ് : 150/-(ഒരു വിഷയത്തിന്)

ഇംപ്രൂവ്മെൻറ് പരീക്ഷ ഫീസ് : 500/-(ഒരു വിഷയത്തിന്)

പ്രായോഗിക പരീക്ഷാഫീസ് : 25/-(ഒരു വിഷയത്തിന്)

സർട്ടിഫിക്കറ്റ് ഫീസ് : 40/-(ഒരു വിഷയത്തിന്)


Plus Two SAY Exam-2023 Notification


TIME OF EXAMINATION

Subjects without Practical 9.30 A.M TO 12.15 P.M &2.00 PM TO 4.45.PM[IST] including Cool Off Time of 15 minutes

Subjects with Practical except Biology & Music 9.30A.M TO 11.45 A.M &2.00PM TO 4.15 PM [IST] including Cool Off Time (15 minutes)

Biology 9.30 A.M TO 11.55 A.M [IST] including Cool Off Time (25 minutes ie., 15 minutes for Botany & Zoology and 10 minutes preparatory time for Zoology) 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment