നൂറുശതമാനം വിജയം നേടിയ സ്കൂളുകള്‍

Unknown

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ ലിസ്റ്റ് ചുവടെ. ലയോള എച്ച്എസ്എസ് ശ്രീകാര്യം, സര്‍വോദയ വിദ്യാലയ എച്ച്എസ്എസ് നാലാഞ്ചിറ, കാര്‍മല്‍ ഗേള്‍സ് വഴുതക്കാട്, സെന്‍റ് ജോണ്‍സ് എച്ച്എസ്എസ് കരുവേലില്‍, ശബരിഗിരി എച്ച്എസ്എസ് അഞ്ചല്‍, സ്കൂള്‍ ഫോര്‍ ഡഫ് ഏനാത്ത്, ബിഷപ് മൂര്‍ എച്ച്എസ്എസ് അകനാട്ടുകര മാവേലിക്കര.

ഡോണ്‍ ബോസ്കോ എച്ച്എസ്എസ് പുതുപ്പള്ളി, ഗിരിദീപം ബഥനി എച്ച്എസ്എസ് വടവാതൂര്‍ കോട്ടയം, മാര്‍ഗ്രിഗോറിയോസ് എച്ച്എസ്എസ് ഞാലിയാകുഴി, ക്രിസ്തുജ്യോതി എച്ച്എസ്എസ് ചങ്ങനാശേരി, ഡിപോള്‍ എച്ച്എസ്എസ് നസ്രത്ത് ഹില്‍ കുറവിലങ്ങാട്, ഡഫ് എച്ച്എസ്എസ് നീര്‍പ്പാറ തലയോലപ്പറന്പ്, ഓശാനം എച്ച്എസ്എസ് കട്ടപ്പന, എസ്എച്ച്ഇഎം എച്ച്എസ്എസ് മൂലമറ്റം, ജയ്റാണി ഇഎംഎച്ച്എസ്എസ് തൊടുപുഴ.

സെന്‍റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ, രാജഗിരി എച്ച്എസ്എസ് കളമശേരി, നിര്‍മല ഇഎം എച്ച്എസ്എസ് ആലുവ, മേരിമാത ഇഎംഎച്ച്എസ്എസ് തൃക്കാക്കര, സെന്‍റ് ആന്‍സ് എച്ച്എസ്എസ് ഏലൂര്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ആവോലി, വിദ്യാധിരാജ വിദ്യാഭവന്‍ എച്ച്എസ്എസ് ആലുവ.

തൃശൂര്‍ 

സെന്‍റ് തോമസ് എല്‍എച്ച്എസ്എസ് തോപ്പ്, തൃശൂര്‍, ബഥനി സെന്‍റ് ജോണ്‍സ് എച്ച്എസ്എസ് കുന്നുംകുളം, വിവേകോദയം ജിഎച്ച്എസ്എസ് തൃശൂര്‍, കമലാനെഹ്റു എംവിഎച്ച്എസ്എസ് വാടാനപ്പള്ളി, സെന്‍റ് ജോസഫ്സ് എംഎച്ച്എസ്എസ് കുര്യച്ചിറ തൃശൂര്‍, കാര്‍മല്‍ എച്ച്എസ്എസ് ചാലക്കുടി, സെന്‍റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് ആളൂര്‍ കല്ലേറ്റുംകര, ഡോണ്‍ ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട.

കാണിക്കമാതാ കോണ്‍വന്‍റ് ഇഎംഎച്ച്എസ്എസ് പാലക്കാട്, ബിഎസ് ഗുരുകുലം എച്ച്എസ്എസ് ആലത്തൂര്‍, ശ്രവണ സംസാര എച്ച്എസ്എസ് വെസ്റ്റ് യാക്കര പാലക്കാട്, പിഐFംഎംഎച്ച്എസ്എസ് എടയരിക്കോട് മലപ്പുറം, വിഎച്ച്എംഎച്ച്എസ്എസ് മൊറയൂര്‍ മലപ്പുറം, സെന്‍റ് ജെമ്മാസ് ഗേള്‍സ് എച്ച്എസ്എസ് മലപ്പുറം, എആര്‍എച്ച്എസ്എസ് ഗേള്‍സ് പവിത്രപുരം മലപ്പുറം, ഐFസ്ആര്‍ എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് മഞ്ചേരി, ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് നിലന്പൂര്‍, എസ്ഒഎച്ച്എസ്എസ് അരീക്കോട്.

സെന്‍റ് ജോസഫ്സ് എഐജിഎച്ച്എസ്എസ് കോഴിക്കോട്, ഹിമായത്തൂല്‍ ഇസ്ലാം എച്ച്എസ്എസ് കോഴിക്കോട്, പ്രസന്‍റേഷന്‍ എച്ച്എസ്എസ് ചേവായൂര്‍, എസ്എച്ച്എസ്എസ്എസ് കോഴിക്കോട്, സെന്‍റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് സുല്‍ത്താന്‍ ബത്തേരി, എംജിഎം എച്ച്എസ്എസ് മാനന്തവാടി, കടന്പൂര്‍ എച്ച്എസ്എസ്.

എടക്കാട് കണ്ണൂര്‍,റാണിജയ് എച്ച്എസ്എസ് നിര്‍മ്മലഗിരി കൂത്തുപറന്പ്, ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് കാഞ്ഞങ്ങാട്, മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് ഉദുമ, മാര്‍ത്തോമ എച്ച്എസ്എസ് ഫോര്‍ ഡഫ് കാസര്‍ഗോഡ്.

ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്എസ്എസ് ദുബായ്, മോഡല്‍ സ്കൂള്‍ അബുദാബി, ഇന്ത്യന്‍ സ്കൂള്‍ ഫ്യുജിറ, ദി ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബായ്, ന്യൂ ഇന്ത്യന്‍ എച്ച്എസ്എസ് ഷാര്‍ജ, എം.ഇ.എസ്. ഇന്ത്യന്‍ എച്ച്എസ്എസ് ദോഹ, ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്എസ്എസ് അല്‍അ യ്ന്‍.

Post a Comment