തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്ന ഹൈസ്കൂളുകളില്‍ ആ വിഭാഗത്തിന്‍റെ ചുമതല ഇതുവരെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. ഇവര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍റെ അധീനതയിലുള്ളവരായിരുന്നില്ല. ഹൈസ്കൂളിന്‍റേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടേയും ചുമതല കാര്യക്ഷമമായി നടത്താന്‍ ഇവര്‍ക്കു പ്രയാസമുണ്ടായിരുന്നു. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിക്കണമെന്നു NVLA വളരെ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നുണ്ട്.
http://nvlassociation.com/ ക്ലിക്ക് ഓണ്‍ RESOURSES 4 U LINK