തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Unknown
പാവറട്ടിക്കടുത്ത് മുല്ലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുല്ലശേരി കരുമത്ത് മോഹനന്‍െറ മകന്‍ ഷാരോണാണ്(24) മരിച്ചത്. രാവിലെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പാവറട്ടി മേഖലയില്‍ വാഹനങ്ങള്‍ തടഞ്ഞും കടകളടപ്പിച്ചും പ്രതിഷേധിക്കുകയാണ്. സംഘര്‍ഷാവസ്ഥനിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ പൊലീസ് സംഘമെത്തി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Post a Comment