വി.എച്ച്.എസ്.ഇ. ഹെല്‍പ്പ് ഡെസ്‌ക്

Unknown


kattor  വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. പ്രവേശനത്തിനുള്ള ഹെല്‍പ്പ് ഡെസ്‌ക് തിങ്കളാഴ്ച ആരംഭിക്കും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വി.എച്ച്.എസ്.ഇ. കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷ അയക്കാനുള്ള സഹായങ്ങളും ഹെല്‍പ്പ്‌ഡെസ്‌കില്‍ നിന്ന് ലഭിക്കും.

Post a Comment