സ്വയവബോധത്തോടെയുള്ള സാമുഹ്യപരിസ്ഥിതിക സൗഹൃദ ത്തെ ക്കുറിച്ച് കാട്ടൂര്‍
പോംപി സെന്‍റ് മേരിസ് വോക്കെഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഹെല്‍ത്ത് ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി . ഒറ്റപ്പെടല്‍ , അമിതാവേശം , കൂടുകാരുടെ സമ്മര്‍ദങ്ങള്‍, വൈകാരിക അസംതുലനം , ആധുനികസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങി കുട്ടികള്‍ക്ക് ഏറെ ആവശ്യമുള്ള വിഷയങ്ങള്‍ ഉള്‍പെടുത്തി കാട്ടൂര്‍ കമ്മ്യുനിറ്റി ഹെല്‍ത്ത് സെന്‍ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രദീഷ് ക്യാമ്പ് നയിച്ചു .കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ പവിത്രന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ ഹൈദ്രോസ് സൗഹൃദ ക്ലബ് അംഗങ്ങള്‍ രൂപകല്‍പന ചെയ്‌ത വെബ് സൈറ്റും ഫേസ് ബുക്ക് പേജും ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ സൈമണ്‍ ജോസ്, വിദ്യാര്‍ഥികളായ ജീസ്, ഫാത്തിമശിഫാന എന്നിവരും പ്രസംഗിച്ചു