FIRSTTERMINAL EXAMINATION-2013 QUESTION PAPER REQUIREMENT


അസോസിയേഷെന്റെ ടെര്മിനല് പരീക്ഷകളുമായി സഹകരിച്ചര്ക്കും വിലപ്പെട്ട അഭിപ്രായങ്ങ അറിയിച്ചവർക്കും നന്ദി അറിയിക്കുന്നു. നോണ്വോക്കേഷണ ലെക്ചറേഴ്സ് അസോസിയേഷ ഇത്തവണയും നോണ്വോക്കേഷണ പരീക്ഷകളുടെ ചോദ്യപേപ്പറുക വിതരണം ചെയ്യാന് തീരുമാനിച്ചിരികുകയാണ്.



ചോദ്യപേപ്പറുകള്ആവശ്യമുള്ളവര്ഇതോടൊപ്പം അയക്കുന്ന
പൂരിപ്പിച്ചു ജൂലൈ 31ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്ഡ് അയക്കേണ്ടതാണ്.

ചോദ്യപേപ്പര്ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന്കഴിച് ബാക്കി വരുന്ന തുക ഡി.ഡി. എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ്.

QPR നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൊഫഷണ കൊറിയര്ബ്രാഞ്ച് എവിടെയാന്നണെന്ന് വ്യക്തമായി എഴുതിയിരിക്കണം.

QPR പൂർണ്ണമായും പൂരിപ്പിക്കാ ശ്രമിക്കണം

D.D. in favour of
Non-Voactional Lecturers Association payable at
SBT (Main Branch), Kottarakara
(A/c. No. 67077557523)

ഡി.ഡി.യും QPR˛ഉം ജൂലൈ 31˛ന് മുമ്പായി കൊറിയര്‍/രജിസ്റ്റെര്ഡ് വഴിമാത്രം അയക്കുക. സമയക്കുറവുമൂലം ജൂലൈ 31˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

പരീക്ഷക കഴിഞ്ഞാ ഉടനെതന്നെ Answer key അസോസിയേഷ വെബ്സൈറ്റി പ്രസിദ്ധീകരിക്കും വിലാസം :
nvlassociation.com OR nvlassociation.blogspot.com

കൊറിയര്അയയ്ക്കേണ്ട വിലാസം
Ganeshkumar.
Sreevinayakam
Avanoor
Kottarakara P.O.,
Dist. Kollam - 691506
Mob : 9446180188

രജിസ്റ്റെര്ഡ് അയയ്ക്കേണ്ട വിലാസം
T Ganeshkumar. T
NVT in Physics
St.John’s VHSS Ummannoor P.O.,
Dist. Kollam - 691520


For Details : Contact -
Ganeshkumar. T, Mob : 9446180188

സഹകരണം പ്രതീഷിച്ചുകൊണ്ടു :
ഷാജി പാരിപള്ളി

ജനറ സെക്രട്ടറി

Post a Comment