അസോസിയേഷെന്റെ ഒന്നാം ടെര്‍മിനല്‍ പരീക്ഷകളുമായി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
നമ്മുടെ രണ്ടാം ടെര്‍മിനല്‍ പരീക്ഷകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ നടത്തുമെന്നാണ് കരുതുന്നത്
രണ്ടാം ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളും അസോസിയേഷന് വിതരണം
ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്.ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം അയക്കുന്ന Question Paper Requirement (QPR)പൂരിപ്പിച്ചു നവംബര്‍ 8 ˛ന് മുമ്പായി കൊറിയര്‍/ രജിസ്റ്റെര്‍ഡ് അയക്കേണ്ടതാണ്
ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന് കഴിച് ബാക്കി വരുന്ന തുക ഡി.ഡി. എടുത്ത് QPR നോടൊം അയയ്ക്കേണ്ടതാണ്.
D.D. in favour of Non-Voactional Lecturers Association payable at SBT
(Main Branch), Kottarakara (A/c. No. 67077557523)
ഡി.ഡി.യും QPR˛ഉം നവംബര്‍ 8 ന് മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ് വഴിമാത്രം അയക്കുക
സമയക്കുറവുമൂലം നവംബര്‍ 8 ˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല
കൊറിയര്‍ അയയ്ക്കേണ്ട വിലാസം
Ganeshkumar.
Sreevinayakam
Avanoor
Kottarakara P.O.,
Dist. Kollam - 691506
Mob : 9446180188
രജിസ്റ്റെര്‍ഡ് അയയ്ക്കേണ്ട വിലാസം
T Ganeshkumar. T
NVT in Physics
St.John’s VHSS
Ummannoor P.O.,
Dist. Kollam - 691520
For Details : Contact - Ganeshkumar. T, Mob : 9446180188
Read Me
MODEL EXAMINATION - 2013
QPR