സ്റ്റാമ്പ് ഡിസൈനിങ് മത്സരം 26 ന്

പോസ്റ്റല്‍ വകുപ്പ് ഈ മാസം 26 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയതലത്തില്‍ സ്റ്റാമ്പ് ഡിസൈനിങ് മത്സരം നടത്തുന്നു. 'എന്റെ മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമുള്ള ഒരു ദിവസം' എന്ന വിഷയത്തിലാണ് മത്സരം. പി.ടി. ആന്‍ഡ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് മത്സരം നടക്കുകയെന്ന് തൃശ്ശൂര്‍ ഡിവിഷന്‍ പോസ്റ്റോഫീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment