ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി പറഞ്ഞു.......😍😍😍
''എഴുന്നേൽക്കൂ........😘😘😘എന്റെ കൂടെ യോഗ ചെയ്യാൻ
വരൂ........😃😃😃
ഭാര്യ :''ഓ........ അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്.........?😜😜😜
ഞാൻ :''ഏയ് അല്ല.....😁😁😁 യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്.......☺☺☺
ഭാര്യ :''അതായത് എനിക്കാരോഗ്യമില്ല ഞാൻ രോഗിയാണെന്ന് അല്ലെ........?😡😡😡
ഞാൻ :''നോ,,,,,,,, നോ,,,,,,,,,
ഞാനതല്ല ഉദേശിച്ചത് നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ .........😂😂😂
ഭാര്യ :''ഞാൻ മടിച്ചിയാണെന്നല്ലെ.ആ പറഞ്ഞതിനർത്ഥം.....?😰😰😰
ഞാൻ :''നോക്കൂ........😨😨😨
നീയെന്നെ തെറ്റിദ്ധരിച്ചു
ഞാൻ.........😷😷😷
ഭാര്യ :''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.......😫😫😫
ഞാൻ :''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ........?😳😳😳
ഭാര്യ :''എന്നു വച്ചാൽ ഞാൻ
കള്ളിയാണെന്ന്.......🙄🙄🙄
ഞാൻ :''നീ എഴുതാപ്പുറം
വായിക്കുന്നു.........🙆🙆🙆
എന്തിനാ വെറുതെ നാം തമ്മിൽ ഈ വെളുപ്പാൻ കാലത്ത് വഴക്കടിക്കുന്നത്.......😛😛😛
ഭാര്യ : ''ഹോ........🤕🤕🤕
ഞാൻ വഴക്കാളിയുമായി
അല്ലെ..........😭😭😭
ഞാൻ :''ശരി ശരി ഞാൻ യോഗക്ക് പോകുന്നില്ല
തീർന്നില്ലെ........?😦😦😦
ഭാര്യ :''കണ്ടൊ........☹☹☹
അപ്പൊ അതാണ് കാര്യം........!
യഥാർത്ഥത്തിൽ നിങ്ങള്‍ക്ക്
യോഗക്ക് പോകേണ്ട.........!
അതിന് എന്നെ കുറ്റപ്പെടുത്തുകയും വേണം അല്ലെ.........?😆😆😆
ഞാൻ:സമ്മതിച്ചു.......😒😒😒
എന്നാല്‍ ഞാനൊറ്റക്ക്
പൊയ്ക്കോളാം.......😤😤😤
ഹാപ്പി.......?
ഭാര്യ :''അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു. സ്വാർത്ഥൻ......☺☺☺
ഞാൻ :''ദൈവത്തെയോർത്ത് നിർത്തൂ. എനിക്ക് തല കറങ്ങുന്നു.....😇😇😇
ഭാര്യ : ''ഞാൻ പറഞ്ഞത് ശരിയല്ലെ, നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു.......😐😐😐
എന്റെ ആരോഗ്യത്തെ കുറിച്ച്
എപ്പൊഴെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ.. ഹും.....😏😏😏
എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്........🤔🤔🤔
ഗുണപാഠം : ഭാര്യയെ നന്നാക്കാൻ ഒരിക്കലും ശ്രമിക്കരുത്.😄😆😆
............................