രുചിക്കുട്ടുകളുമായി വിദ്യാര്‍ത്ഥികളുടെ നാടന്‍ വിഭവങ്ങള്‍......

ഴയിലയില്&zwj; തനി നാടന്&zwj; കിഴങ്ങുവര്&zwj;ഗ്ഗങ്ങളുടെ പുഴുക്കുകള്&zwj; ആസ്വദിച്ച് കഴിച്ചവര്&zwj; പഴമയിലേയ്&zwnj;ക്കൊന്ന് തിരിച്ചുനടന്നു. കപ്പയും കാച്ചിലും ചേമ്പും ചേനയുമൊക്കെ പുഴുക്കായി കഴിച്ച ന്യു ജനറേഷന്&zwj; കലര്&zwj;പ്പില്ലാത്ത ഭക്ഷണം സ്വയം പാകം ചെയ്തും മറ്റുള്ളവരെ കഴിപ്പിച്ചും കോമേഴ്&zwnj;സ് ഫുഡ്&zwnj;ഫെസ്റ്റിന്റെ താരങ്ങളായി.<br>
പഴഞ്ഞി മാര്&zwj; ഡയനീഷ്യസ് കോളേജിലെ ഫുഡ്ടാലന്റ് എക്&zwnj;സ്&zwnj;പൊ പഴയക്കാല രുചിക്കൂട്ടുകളുടെ കലവറയായി. വിദ്യാര്&zwj;ത്ഥികള്&zwj; വീട്ടിലും കോളേജിലുമായി ഒരുക്കിയ ഭക്ഷണങ്ങള്&zwj; വിവിധ സ്റ്റാളുകളില്&zwj; വില്പനയ്ക്കും പ്രദര്&zwj;ശനത്തിനുമായി ഒരുക്കി.<br>
പത്തുതരം അച്ചാറുകള്&zwj; വിവിധ രുചിക്കൂട്ടുകളില്&zwj; ഉണ്ടായിരുന്നു. തട്ടുകടയിലെ പുട്ടും കൊടമ്പുളിയിട്ട് വറ്റിച്ച മീന്&zwj;ക്കറികളും പ്രത്യേക ആകര്&zwj;ഷണങ്ങളായി. കോളേജിലെ കോമേഴ്&zwnj;സ് വകുപ്പ് നേതൃത്വം നല്&zwj;കിയ ഫുഡ്&zwnj;ഫെസ്റ്റ് പ്രിന്&zwj;സിപ്പല്&zwj; പ്രൊഫ. ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോമേഴ്&zwnj;സ് വിഭാഗം മേധാവി പ്രൊഫ. പി.എല്&zwj;. ദിവ്യ, കോളേജ് യൂണിയന്&zwj; ചെയര്&zwj;മാന്&zwj; സി.ഐ. ഫ്യുജിന്&zwj; തുടങ്ങിയവര്&zwj; പ്രസംഗിച്ചു

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment