സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

ദേശീയ ആരോഗ്യ ദൗത്യവും ക്വിസ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യതാരകം ക്വിസ് മത്സരം 2017 ജനുവരി 13 ന് നടത്തും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ വേണ്ടി എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 6000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മുന്നാം സമ്മാനം 2000 രൂപയുമാണ്. കൂടാതെ നാല്, അഞ്ച്, ആറ് സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1000 രുപ വീതവും 20 പേര്‍ക്ക് 2000 രൂപയുടെ സമ്മാനവുമുണ്ട്. താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക്

Post a Comment