+1 മോഡൽ പരീക്ഷ ഓൺലൈനായി നടക്കും : ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.  ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. 

മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക.

പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. 


Time Table 

31/ 08/2021 രാവിലെ 9.30

ബയോളജി

ഇലക്ട്രോണിക്സ്

പൊളിറ്റിക്കൽ സയൻസ്

സംസ്കൃതസാഹിത്യം

കംപ്യൂട്ടർ ആപ്ലിക്കേഷൻ

ഇംഗ്ലിഷ് ലിറ്ററേച്ചർ

ഉച്ചയ്ക്ക് 1.30

പാർട്ട് 2 ലാംഗ്വേജസ്

കംപ്യൂട്ടർ സയൻസ്



01/ 09/2021  രാവിലെ9.30 

കെമിസ്ട്രി

ഹിസ്റ്ററി

ഇസ്ലാമിക് ഹിസ്റ്ററി

ബിസിനസ് സ്റ്റഡീസ് 

കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്


ഉച്ചയ്ക്ക് 1.30

ഗണിതം

പാർട്ട് 3 ലാംഗ്വേജസ്

സംസ്കൃത ശാസ്ത്രം

സൈക്കോളജി


02/ 09/2021  രാവിലെ 9.30

ജ്യോഗ്രഫി

മ്യൂസിക്

സോഷ്യൽവർക്

ജിയോളജി

അക്കൗണ്ടൻസി


ഉച്ചയ്ക്ക് 1.30

പാർട്ട് 1 ഇംഗ്ലിഷ്


03/ 09/2021 രാവിലെ 9.30

ഹോം സയൻസ്, 

ഗാന്ധിയൻ സ്റ്റഡീസ

ഫിലോസഫി

ജേണലിസം

കംപ്യൂട്ടർ സയൻസ്

സ്റ്റാറ്റിറ്റിക്സ്

ഉച്ചയ്ക്ക് 2.00


ഫിസിക്സ്

ഇക്കണോമിക്സ്


04/ 09/2021 രാവിലെ 9.30

സോഷ്യോളജി

ആന്ത്രപ്പോളജി

ഇലക്ട്രോണിക് സിസ്റ്റംസ്

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment