40 തസ്​തികകളിൽ പി.എസ്​.സി വിജ്ഞാപനംകേരള പബ്ലിക്​ സർവിസ്​ കമീഷൻ കാറ്റഗറി 246/2021 മുതൽ 286/2021 വരെയുള്ള വിവിധ തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപനം ആഗസ്​റ്റ്​ രണ്ടിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ്​സൈറ്റിൽ റി​ക്രൂട്ട്​മെൻറ്​/നോട്ടിഫിക്കേഷൻ ലിങ്കിലും ലഭ്യമാണ്​.

Category Number

CAT.NO:246-2021 TO 286/2021

Last dateഅർഹരായ ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്​ട്രേഷൻ നടത്തിയശേഷം അപേക്ഷ നിർദേശാനുസരണം ഓൺലൈനായി സെപ്​റ്റംബർ എട്ടിനകം സമർപ്പിക്കണം.


അപേക്ഷിക്കേണ്ടവിധം
 • കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
 • കേരള പി‌എസ്‌സി ഔ ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
 • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔ ദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം. 

കേരള പി‌എസ്‌സി വൺ ടൈം രജിസ്ട്രേഷൻ
ആവശ്യമുള്ള രേഖകൾ:
 1. ഫോട്ടോ
 2. ഒപ്പ് 
 3. എസ്.എസ്.എൽ.സി.
 4. +2 (തുല്യ സർട്ടിഫിക്കറ്റ്)
 5. ബിരുദവും മറ്റ് ഉയർന്ന സർട്ടിഫിക്കറ്റുകളും
 6. ഉയരം (CM)
 7. ആധാർ കാർഡ്
 8. മൊബൈൽ നമ്പർ
 9. ഇമെയിൽ ഐഡി (ഓപ്ഷണൽ
 • രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം

തസ്​തികകളും വകുപ്പുകളും ചുവടെ

 • ഇൻസ്​പെക്​ടർ ഓഫ്​ ഫാക്​ടറീസ്​ ആൻഡ്​ ബോയിലേഴ്​സ്​ ​ഗ്രേഡ്​ II (ഫാക്​ടറീസ്​ ആൻഡ്​ ബോയിലേഴ്​സ്​ വകുപ്പ്​)
 • ഡ്രാഫ്​റ്റ്​സ്​മാൻ ഗ്രേഡ്​ -I (സിവിൽ), (കേരള തുറമുഖ വകുപ്പ്​) 
 • ഡ്രാഫ്​റ്റ്​സ്​മാൻ/ഓവർസിയർ ഗ്രേഡ്​ II (ഇലക്​ട്രിക്കൽ) (ഹാർബർ എൻജിനീയറിങ്​​)
 • ഫിഷറീസ്​ അസിസ്​റ്റൻറ്​ (ഫിഷറീസ്​ വകുപ്പ്​)
 • പൊലീസ്​ കോൺസ്​റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്​) (പൊലീസ്​)
 • അസിസ്​റ്റൻറ്​ ഗ്രേഡ്​ II (കേരള സ്​റ്റേറ്റ്​ ബിവറേജസ്​ കോർപറേഷൻ)
 • ബോട്ട്​ ലാസ്​കർ (കേരള സ്​റ്റേറ്റ്​ വാട്ടർ ട്രാൻസ്​പോർട്ട്​)
 • ടെക്​നീഷ്യൻ ഗ്രേഡ്​ II (ഓപറേറ്റർ) (കേരള സ്​റ്റേറ്റ്​ ബാംബൂ കോർപറേഷൻ)
 • ഹൈസ്​കൂൾ ടീച്ചർ (ഇംഗ്ലീഷ്​, മലയാളം -(വിദ്യാഭ്യാസ വകുപ്പ്)
 • ആയുർവേദ തെറപ്പിസ്​റ്റ്​ (ഇന്ത്യൻ സിസ്​റ്റംസ്​ ഓഫ്​ മെഡിസിൻ)
 • എൽ.ഡി. ടൈപ്പിസ്​റ്റ്​/ക്ലർക്ക്​ ടൈപ്പിസ്​റ്റ്​ (വിമുക്​ത ഭടന്മാർക്കു​ മാത്രം) (എൻ.സി.സി സൈനിക്​ വെൽഫെയർ), 
 • ലൈൻമാൻ (പി.ഡബ്ല്യു.ഡി ഇലക്​ട്രിക്കൽ വിങ്​)
 • ഇലക്​ട്രീഷ്യൻ (ആനിമൽ ഹസ്​ബൻഡ്രി)
 • ഹോസ്​പിറ്റാലിറ്റി അസിസ്​റ്റൻറ്​ (ടൂറിസം),
 • ബൈൻഡർ ഗ്രേഡ്​ II (വിവിധ വകുപ്പുകൾ), 
 • സെക്യൂരിറ്റി ഗാർഡ്​ (ഹെൽത്ത്​്​ സർവിസസ്​),
 • ലൈൻമാൻ (ഗ്രേഡ്​ I -റവന്യൂ), 
 • അസിസ്​റ്റൻറ്​ പ്രഫസർ (വിവിധ വിഷയങ്ങൾ -ആയുർവദം), 
 • നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്​സ്​ (വി.എച്ച്​.എസ്​.ഇ), 
 • ഹെഡ്​മാസ്​റ്റർ (ഹൈസ്​കൂൾ)/എ.ഇ.ഒ (ജനറൽ ​െപ്രാഡക്​ഷൻ) 
 • നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) വിവിധ വിഷയങ്ങൾ (വി.എച്ച്​.എസ്​.ഇ), 
 • അസിസ്​റ്റൻറ്​ പ്രഫസർ (അറബിക്​) (കൊളീജിയറ്റ്​ എജുക്കേഷൻ), 
 • ബോട്ട്​ ഡ്രൈവർ (വാട്ടർ ട്രാൻസ്​പോർട്ട്​), 
 • ബ്രാഞ്ച്​ മാനേജർ (ജില്ല സഹകരണ ബാങ്ക്​), 
 • ലോവർ ഡിവിഷൻ ടൈപ്പിസ്​റ്റ്​ (കന്നട) -ജുഡീഷ്യൽ), 
 • ലോവർ ഡിവിഷൻ ക്ലർക്ക്​ (വിമുക്ത ഭടന്മാർ മാത്രം) (എൻ.സി.സി/സൈനിക്​ വെൽഫെയർ) 
 • പവർ ലാൻഡ്രി അറ്റൻഡർ (മെഡിക്കൽ എജുക്കേഷൻ).


NOTIFICATIONS - 

യോഗ്യത, അപേക്ഷാ വിവരങ്ങൾ വിശദമായറിയാൻ ഓരോ തസ്തികയിലും ക്ലിക്ക് ചെയ്യുക 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment