ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി.ക്ലാർക്ക്, കെ.എസ്.ഇ. ബിയിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ), ഹാൻറക്സിൽ ഡ്രൈവർ തുടങ്ങി 32 തസ്തിക കളിലെ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി അനുമതിയായി
- വിജ്ഞാപനം നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും
- 2022 ജനുവരി അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.
ജനറൽ- സംസ്ഥാനതലം
- ആരോഗ്യവകുപ്പിൽ ഡെപ്യൂ ട്ടി ഡിസ്ട്രിക്ട് എജുക്കേഷൻ മീ ഡിയ ഓഫീസർ
- ടൗൺ ആൻഡ് കൺടി പ്ലാനിങ് വകുപ്പിൽ അസി സ്റ്റൻറ് ടൗൺ പ്ലാനർ
- ജലസേചന വകുപ്പിൽ അസിസ്റ്റൻറ് എൻജി നീയർ (മെക്കാനിക്കൽ)
- ഹോമി യോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികമാറ്റം മുഖേന
- ടൗൺ ആൻ ഡ് കൺടി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1
- ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ്-1,
- വ്യാവസായിക പരിശീലന വകു പ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെകീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം),
- കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൽ
- അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ , സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ.
സ്പെഷ്യൽ റിക്രൂട്ട്മെൻറ് സംസ്ഥാനതലം
- മെഡിക്കൽ വിദ്യാഭ്യാസ വകു പ്പിൽ അസിസ്റ്റൻറ് പ്രൊഫസർ (അനാട്ടമി, പാത്തോളജി -പട്ടിക വർഗം)
- ലാൻഡ് റെവന്യൂ വകു പ്പിൽ തഹസിൽദാർ സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം)
- കേരള വൊ ക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ-പട്ടികവർഗം)
- സ്പെഷ്യൽ റിക്രൂട്ട്മെൻറ് - ജില്ലാതലം പാലക്കാട് ജില്ലയിൽ ആരോ ഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് കെ.എസ്.ഇ.ബി. സബ് എൻജിനീയർ 2 (പട്ടികജാതി പട്ടികവർഗം)
- പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി, പട്ടിക വർഗം)
- എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ്സ് (പട്ടികവർഗവിഭാഗത്തിലുള്ള വിമുക്തഭടന്മാരിൽ നിന്ന് മാത്രം)
എൻ.സി.എ. സംസ്ഥാനതലം
- മെഡിക്കൽ വിദ്യാഭ്യാസ വകു പ്പിൽ അസിസ്റ്റൻറ് പ്രൊഫസർ (ജനറൽ സർജറി) - എസ്.ഐ. യു.സി. നാടാർ
- പോർട്ട് (ഹൈ പ്രോഗ്രാഫിക് സർവേ വിങ്) വകുപ്പിൽ അസിസ്റ്റൻറ് മറൈൻ സർവേയർ - പട്ടികജാതി, കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്ക് റ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി) - ഈഴ വ തിയ്യ/ബില്ലവ
- കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസ് സ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം) - എസ്.സി.സി.സി
- കേരള കോ -ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർ ക്കറ്റിങ് ഓർഗനൈസർ (സൊ സൈറ്റി കാറ്റഗറി)- പട്ടികജാതി
- ടാക്കോ കേബിയം കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് - ഒ.ബി.സി.
എൻ.സി.എ. റിക്രൂട്ട്മെൻറ് ജില്ലാതലം
- മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടിക ജാതി)
- വിവിധ ജില്ലകളിൽ എസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ -ഹിന്ദു നാടാർ, ധീവര, പട്ടികജാതി, വിശ്വകർമ, എസ്.സി.സി.സി
- തിരുവനന്തപുരം ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ല സ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റൻറ് സെയിൽസ് മാൻ ഈഴ -എസ്.സി.സി.സി
- വിവിധ ജിലകളിൽ ജില്ലാ ബാങ്കുകളിൽ ക്ലാർക്ക് കാഷ്യർ - പാർട്ട് 2 (സൊസൈറ്റി കാറ്റഗ റി) - പട്ടികജാതി, പട്ടികവർഗം, മുസ്ലിം, എൽ.സി./എ.ഐ., എ സ്". എ. യു . സി. നാടാ ർ , എസ്.സി.സി.സി., ധീവര, ഹി സുനാടാർ, ഒ.ബി.സി