- വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്
- ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) സെപ്തംബർ 4 മുതൽ 12 വരെ
- ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് സെപ്തംബർ 13
- ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്തംബർ 23
- രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 മുതൽ 19 വരെ
- ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 20
- ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഡിസംബർ 30
- പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2025 ഫെബ്രുവരി 1 to 15
- ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21വരെ
- ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെ

പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും