ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ: 9900 പുതിയ തസ്തികകൾ

മിനിമം പത്താം ക്ലാസ്സ്, ITI, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
ആകെ ഒഴിവുകൾ : 9900
ജോലി സ്ഥലം:  അഖിലേന്ത്യാ തലത്തിൽ
ശമ്പളം :  ₹19,900/-
അപേക്ഷ ആരംഭിക്കുന്ന തീയതി :  2025 ഏപ്രിൽ 12
അപേക്ഷിക്കേണ്ട അവസാന തീയതി : 2025 മേയ് 11
ഔദ്യോഗിക വെബ്സൈറ്റ് :  indianrailways.gov.in


പത്താം ക്ലാസ്സ്/SSLC + ITI: NCVT/SCVT അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മില്ല്‌റൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & TV), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടേണർ, മഷിനിസ്റ്റ്, റെഫ്രിജറേഷൻ & എയർ-കണ്ടീഷനിംഗ് മെക്കാനിക് തുടങ്ങിയ ട്രേഡുകളിൽ.

പത്താം ക്ലാസ്സ്/SSLC + അപ്രന്റീസ്ഷിപ്പ്: മുകളിൽ പറഞ്ഞ ട്രേഡുകളിൽ പൂർത്തിയാക്കിയ കോഴ്സ്.

പത്താം ക്ലാസ്സ്/SSLC + ഡിപ്ലോമ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ മൂന്നു വർഷ ഡിപ്ലോമ അല്ലെങ്കിൽ ഈ എഞ്ചിനീയറിംഗ് ഡിസിപ്ലിനുകളുടെ കോംബിനേഷൻ.

എഞ്ചിനീയറിംഗ് ഡിഗ്രി: മുകളിൽ പറഞ്ഞ ഏതെങ്കിലും വിഷയങ്ങളിൽ ഡിഗ്രി (ഡിപ്ലോമക്ക് പകരം).

പ്രായപരിധി
അടിസ്ഥാന പ്രായപരിധി: 18-33 വയസ്സ്
വയസ്സിളവുകൾ:
SC/ST ഉദ്യോഗാർഥികൾക്ക്: 5 വർഷം
OBC ഉദ്യോഗാർഥികൾക്ക്: 3 വർഷം
എക്സ്-സർവീസ് മെൻ: സർക്കാർ നിയമാനുസൃതം
അപേക്ഷാ ഫീസ്
വിഭാഗം ഫീസ്
UR / OBC / EWS ₹500/-
SC / ST / എക്സ്-സർവീസ് മെൻ / വനിതകൾ ₹250/-
ഫോം മോഡിഫൈ ഫീസ് ₹250/-
അപേക്ഷാ ഫീസ് ഓൺലൈൻ ആയി നെറ്റ്ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി അടയ്ക്കാവുന്നതാണ്. ഒരിക്കൽ അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment