ജില്ലാ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഫോറം വിരമിക്കുന്ന വാടാനപ്പള്ളി കെ.എന്‍.എം.വി.എച്ച്.എസ്. പ്രിന്‍സിപ്പല്‍ കെ.വി. റോഷ്‌നിക്ക് യാത്രയയപ്പ് നല്‍കി.
കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ മേഖല വി.എച്ച്.എസ്.ഇ. അസി.ഡയറക്ടര്‍ ഡോ. ലീന രവിദാസ് ഉപഹാരം നല്‍കി.
ഫോറം വൈസ് പ്രസിഡന്റ് എ. ജിനേഷ് അധ്യക്ഷനായി. ഡോ.സി. സന്തോഷ്, ഇ. മിനി, കെ.കെ. രവീന്ദ്രന്‍, കെ.വി. ഷൈന്‍, സൈമണ്‍ ജോസ്, ടോണി അഗസ്റ്റിന്‍, പി.വി. രാംദാസ് എന്നിവര്‍ സംസാരിച്ചു.