REGISTERS TO BE KEPT DURING HIGHER SECONDARY EXAMINATIONS
2020 ജനുവരി 31 ലെ EX-II/1/14452/HSE/2019 പ്രകാരമുള്ള DGE യുടെ ഉത്തരവ് പ്രകാരം ഹയര്‍സെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ എണ്ണവും മാതൃകകളും മാറിയിട്ടുണ്ട്. ഈ വർഷം മാർച്ച് മുതല്‍ എട്ട് രജിസ്റ്ററുകളാണ് പരീക്ഷാ സംബന്ധമായി തയ്യാറാക്കി സൂക്ഷിക്കേണ്ടത്. രജിസ്റ്ററുകളുടെ ഫോര്‍മാറ്റുകള്‍ തന്നിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Opening/Closing of Safe Containing Question Paper
Despatch of Answer Scripts and Stamp Account