പ്ലസ് ടു പരീക്ഷകളിൽ മാറ്റം: ടൈം ടേബിൾ പുനഃക്രമീകരിച്ചു

ജെഇഇ മെയിൻ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷകളിൽ മാറ്റം. ഈ തിയതികളിലെ പരീക്ഷകളിൽ മാറ്റം വരുത്തി ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റി. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല.

DateSubjects
30-03-2022 WednesdaySOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD),ELECTRONIC SYSTEMS
01-04-2022 FridayCHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH
05-04-2022 TuesdayMATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY
07-04-2022 ThursdayPART II LANGUAGES, COMPUTER INFORMATION TECHNOLOGY (OLD,COMPUTER SCIENCE AND INFORMATION TECHNOLOGY
11-04-2022 MondaayGEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY
13-04-2022 WednesdayBIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE
22-04-2022 FridayHOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS
23-04-2022 SaturdayPART I ENGLISH
26-04-2022 TuesdayPHYSICS, ECONOMICS


പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം Revised Time Table Higher Secondary 200kb

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment