Kerala School Board Exams 2026 – Full Schedule and Latest Updates

കേരള ബോർഡ് പരീക്ഷ 2026: +1, +2 ടൈംടേബിൾ | SimonMash.com

📚 കേരളം പരീക്ഷാച്ചൂടിലേക്ക്
+1, +2 ടൈംടേബിൾ 2026 പുറത്തിറങ്ങി

📅 04 മാർച്ച് 2026 | അപ്ഡേറ്റ് ചെയ്തത്: SimonMash.com ടീം

📢 തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾക്ക് നാളെ (മാർച്ച് 5) തുടക്കം. മാർച്ച് 5 മുതൽ 28 വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ. എല്ലാ വിദ്യാർത്ഥികൾക്കും SimonMash.comന്റെ ആശംസകൾ.

📅 പ്ലസ് വൺ (+1) പരീക്ഷാ കലണ്ടർ 2026 (മാർച്ച് 5 – 27)

തീയതി ദിവസം വിഷയങ്ങൾ
മാർച്ച് 5വ്യാഴംഇംഗ്ലീഷ്
മാർച്ച് 9തിങ്കൾജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
മാർച്ച് 11ബുധൻപാർട്ട് II ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് & ഐടി
മാർച്ച് 13വെള്ളികെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാർച്ച് 16തിങ്കൾബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
മാർച്ച് 18ബുധൻഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
മാർച്ച് 23തിങ്കൾഫിസിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി
മാർച്ച് 25ബുധൻഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 27വെള്ളിമാത്തമാറ്റിക്സ്, പാർട്ട് III ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി

📅 പ്ലസ് ടു (+2) പരീക്ഷാ കലണ്ടർ 2026 (മാർച്ച് 6 – 28)

തീയതി ദിവസം വിഷയങ്ങൾ
മാർച്ച് 6വെള്ളിഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
മാർച്ച് 7ശനിഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
മാർച്ച് 10ചൊവ്വകെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാർച്ച് 12വ്യാഴംപാർട്ട് II ഭാഷകൾ, കമ്പ്യൂട്ടർ സയൻസ് & ഐടി
മാർച്ച് 17ചൊവ്വമാത്തമാറ്റിക്സ്, പാർട്ട് III ഭാഷകൾ, സംസ്കൃത ശാസ്ത്ര, സൈക്കോളജി
മാർച്ച് 19വ്യാഴംഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 24ചൊവ്വബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
മാർച്ച് 26വ്യാഴംജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
മാർച്ച് 28ശനിപാർട്ട് I ഇംഗ്ലീഷ്

⏰ പരീക്ഷാ സമയക്രമം ഒറ്റനോട്ടത്തിൽ

🕜 ഉച്ചയ്ക്ക്
വെള്ളി: 2:00 PM
മറ്റു ദിവസങ്ങൾ: 1:30 PM
🌅 രാവിലെ (പ്രാക്ടിക്കൽ)
പ്രാക്ടിക്കൽ ഉള്ളവ: 9:30 AM - 11:45 AM
പ്രാക്ടിക്കൽ ഇല്ലാത്തവ: 9:30 AM - 12:15 PM

*ബയോളജി, മ്യൂസിക് ഒഴികെ

📝 15 മിനിറ്റ് കൂൾ ഓഫ് ടൈം (ചോദ്യപേപ്പർ വായനയ്ക്ക്)
🧪 പ്രാക്ടിക്കൽ പരീക്ഷ: ജനുവരി 22 മുതൽ നടത്തിയിരുന്നു

📖 സിലബസ് സംഗ്രഹം (NCERT/SCERT)

🔬 സയൻസ്
ഫിസിക്സ്: ഇലക്ട്രോസ്റ്റാറ്റിക്സ്, കറന്റ്, മാഗ്നറ്റിസം, ഒപ്റ്റിക്സ്, ആറ്റം & ന്യൂക്ലിയൈ, സെമികണ്ടക്ടർ
കെമിസ്ട്രി: സൊല്യൂഷൻസ്, ഇലക്ട്രോകെമിസ്ട്രി, d&f ബ്ലോക്ക്, ഓർഗാനിക്
ബയോളജി: റീപ്രൊഡക്ഷൻ, ജനറ്റിക്സ്, ബയോടെക്, ഇക്കോളജി
മാത്തമാറ്റിക്സ്: റിലേഷൻസ്, കാൽക്കുലസ് (ഉയർന്ന മാർക്ക്), വെക്റ്റർ, പ്രോബബിലിറ്റി
📊 കൊമേഴ്സ്
അക്കൗണ്ടൻസി: പാർട്ണർഷിപ്പ്, കമ്പനി അക്കൗണ്ട്സ്, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് അനാലിസിസ്
ബിസിനസ് സ്റ്റഡീസ്: മാനേജ്മെന്റ് തത്വങ്ങൾ, ബിസിനസ് എൻവയോൺമെന്റ്, മാർക്കറ്റിംഗ്, കൺസ്യൂമർ പ്രൊട്ടക്ഷൻ
ഇക്കണോമിക്സ്: മൈക്രോ, മാക്രോ (ദേശീയ വരുമാനം, ബാങ്കിംഗ്)
🌍 ഹ്യുമാനിറ്റീസ്
ഹിസ്റ്ററി: ഇന്ത്യൻ ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ (Themes)
പൊളിറ്റിക്കൽ സയൻസ്: സമകാലിക ലോക രാഷ്ട്രീയം, സ്വാതന്ത്ര്യാനന്തര ഇന്ത്യ
സോഷ്യോളജി: ഇന്ത്യൻ സമൂഹം, സാമൂഹിക മാറ്റങ്ങൾ
📝 ഭാഷകൾ
ഇംഗ്ലീഷ്: കവിതകൾ, കഥകൾ, റിപ്പോർട്ട് റൈറ്റിംഗ്, ലെറ്റർ, പ്രിസി റൈറ്റിംഗ്
പാർട്ട് II & III: നിശ്ചിത പാഠഭാഗങ്ങളും വ്യാകരണവും
📅 ഫലം പ്രതീക്ഷിക്കുന്നത്: 2026 മെയ് 15ന്
✨ എല്ലാ വിദ്യാർത്ഥികൾക്കും ഉജ്ജ്വല വിജയം നേരുന്നു ✨

📌 സ്രോതസ്സ്: SimonMash.com - കേരള ബോർഡ് പരീക്ഷ 2026
കൂടുതൽ അപ്ഡേറ്റുകൾക്ക് SimonMash.com സന്ദർശിക്കുക

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment