കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ വിഭാഗത്തില്‍ കഴുത്തുവേദന കൈയിലേക്കിറങ്ങി വരുന്ന രോഗത്തിന് 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. താത്പര്യമുള്ളവര്‍ 9495852072 നമ്പറില്‍ ബന്ധപ്പെടണം.