പ്ലസ് ടു പൂർത്തിയാക്കിയിരിക്കുന്ന കുട്ടികൾക്ക് സമഗ്രമായ കരിയർ ഗൈഡൻസ് നല്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസന്റ് കൗൺസിലിങ്ങ് സെൽ 2021 ഓഗസ്റ്റ് 1 ന് കരിയർത്തോൺ 2021 നടത്തുന്നു.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിപാടിയിൽ 1000 കുട്ടികൾക്ക് ഒരേ സമയം പങ്കെടുക്കാം. കൂടാതെ CGAC യൂട്യൂബ് ചാനലിൽ പരിപാടി തൽസമയം കാണാവുന്നതുമാണ്.

 01/08/2021 രാവിലെ 6.30 മുതൽ രാത്രി 10.30 വരെയാണ് ‘കരിയർത്തോൺ’ എന്ന 16 മണിക്കൂർ ഓൺലൈൻ കരിയർ കൗൺസലിങ് പ്രോഗ്രാം നടക്കുന്നത് 

പ്ലസ്ടു കഴിഞ്ഞവർക്കു വിവിധ സെഷനുകളിലായി 35 കരിയർ ഗൈഡുമാർ കൗൺസലിങ് നൽകും. ‘സൂം’ വഴിയും CGAC യുട്യൂബ് ചാനൽ വഴിയും പങ്കെടുക്കാം.

 സൂം മീറ്റിങ് ഐഡി : 894 0507 0603
 മീറ്റിങ്‌ കോഡ് : 12345


സമയക്രമം: 

  • രാവിലെ 6.30– 9.00:  മെഡിക്കൽ, മെഡിക്കൽ അനുബന്ധ, പാരാമെഡിക്കൽ;
  • 9.30– 11.00:  കൊമേഴ്സ് പഠന സാദ്ധ്യതകൾ 
  • 11.30– 2.30:   എൻജിനീയറിങ്  ന്യൂ ജൻ കോഴ്സുകൾ ഡിസൈൻ
  • 2.30 – 5.00:  ഹ്യൂമാനിറ്റീസ്, അധ്യാപനം, ആർട്സ് , സ്‌പോർട്സ്, വിവിധ മത്സര പരീക്ഷകൾ
  • 5.00 – 8.00:  ബേസിക് സയൻസ് ഡിഗ്രി,  ഐടി
  •  8.00 – 10.30:  ഹ്രസ്വകാല കോഴ്സുകൾ, ഐടിഐ, പോളിടെക്‌നിക്