സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
പ്ലസ്ടു വരെ പഠിച്ച പിന്നാക്ക സമുദായത്തില്‍പ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്ക് ടാലിയില്‍ തൃശ്ശൂര്‍ ശങ്കരയ്യ റോഡിലുള്ള റേയ്സ് കോംപ്ലക്സില്‍ ഒന്നരമാസത്തെ സൗജന്യ പരിശീലനം നല്കുന്നു. താല്പര്യമുള്ളവര് ബന്ധപ്പെടുക: എം.ജി.വി. ചാരിറ്റബിള്‍ ഫൗണ്ടേഷന്, പുഷ്പാഞ്ജലി, ദില്‍ക്കുഷ് ലെയിന്‍, വിജയശ്രീ ഹോസ്പിറ്റലിനു സമീപം, തൃശ്ശൂര്‍ 680004. ഫോണ്‍: 9495960059