Posts

Showing posts from February 19, 2024

ഫൊറൻസിക് സയൻസ് പഠിക്കാം നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വിവിധ സംസ്ഥാനങ്ങളിൽ 10 ക്യാംപസുകളുണ്ട്; കേരളത്തിലില്ല.  പ്രവേശനം പൊതുവേ നാഷനൽ ഫൊറൻസിക് അഡ്മിഷൻ ടെസ്റ്റ് (NFAT) വഴി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വി...