Plus Two Business Studies Chapter Wise Questions and Answers Chapter 13 Entrepreneurial Development
Kerala Plus Two Business Studies Chapter Wise Questions and Answers Chapter 13 Entrepreneurial Development Multiple Choice Questions & Answers Put a tick against the most appropriate answer to the following questions: Question 1. Entrepreneurs undertake സംരംഭകൻ ഏറ്റെടുക്കുന്നത്. a. Calculated risks — കണക്കുക്കൂട്ടി വച്ച് നഷ്ടം b. High risks – വലിയ നഷ്ടം c. Low risks – കുറഞ്ഞ നഷ്ടം d. Moderate and calculated risks – മോഡറേറ്റഡ് ആന്റ് കാൽകുലേറ്റഡ് റിസ് Answer: d. Moderate and calculated risks മോഡറേറ്റഡ് ആന്റ് കാൽകുലേറ്റഡ് റിസ്ക് Question 2. In economics, which of the following is not a function of the entrepreneur? ധനതത്വ ശാസ്ത്രത്തിൽ സംരംഭകന്റെ ചു മതല അല്ലാത്തത് ഏത്? a. Risk-taking – നഷ്ടം ഏറ്റെടുക്കൽ b. Provision of capital and organisation of production – മൂലധന സ്വരൂപണവും ഉല്പാദന സംഘാടനവും c. Innovation – കണ്ടുപിടിത്തങ്ങൾ d. Day to day conduct of business – ബിസിനസ്സിലെ ദൈനംദിന ബന്ധങ്ങൾ Answer: d. Day to day conduct of business ബിസിനസിലെ ദൈനംദിന ബന്ധങ്ങൾ Question 3...