Posts

Showing posts from September 5, 2026

PFMS ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) എൻറോൾമെന്റ് - സമ്പൂർണ്ണ സഹായ ഗൈഡ്

TSA HYBRID DASHBOARD - CLAIM PROCESSING PFMS TSA ഹൈബ്രിഡ് ഡാഷ്ബോർഡ് - ക്ലെയിം സൃഷ്ടിക്കലും അംഗീകരണവും ഈ വിഭാഗത്തിൽ PFMS പോർട്ടലിൽ TSA ഹൈബ്രിഡ് ഡാഷ്ബോർഡ് ഉപയോഗിച്ച് ക്ലെയിം സൃഷ്ടിക്കുന്നതും അംഗീകരിക്കുന്നതും വിശദീകരിക്കുന്നു. 1 ലോഗിൻ & നാവിഗേഷൻ PFMS പോർട്ടലിൽ DO Login ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇടതുവശത്തുള്ള Menu Icon ക്ലിക്ക് ചെയ്ത് TSA Hybrid Dashboard സെലക്ട് ചെയ്യുക. ഡാഷ്ബോർഡിൽ നിന്ന് Create New Claim തിരഞ്ഞെടുക്കുക. കുറിപ്പ്: Create New Claim ഇന്റർഫേസിൽ പ്രധാനമായും നാല് വിഭാഗങ്ങളുണ്ട്: Scheme Details, Claim Details, Vendor Details, Deduction Details. 2 Scheme Details നൽകുക ...